Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

വരൾച്ചാ ദുരിതം: മാനിറ്റോബയിലെ കന്നുകാലി കർഷകർക്ക് പുതിയ സർക്കാർ സഹായം

Canada Varthakal by Canada Varthakal
July 24, 2025
in Manitoba
Reading Time: 1 min read
Drought Disaster

https://www.mysteinbach.ca/news/10486/drought-relief-program-expanded-for-manitoba-livestock-producers-under-agrirecovery-framework/

വരൾച്ചാ ദുരിതം നേരിടുന്ന മാനിറ്റോബയിലെ കന്നുകാലി കർഷകർക്കായി കനേഡിയൻ, മാനിറ്റോബ സർക്കാരുകൾ പുതിയ പദ്ധതി പ്രഖ്യാപിച്ചു.ഫെഡറൽ അഗ്രികൾച്ചർ ആൻഡ് അഗ്രി-ഫുഡ് ഹെൽത്ത് മിനിസ്റ്റർ ഹീത്ത് മാക്ഡൊണാൾഡും, മാനിറ്റോബ അഗ്രികൾച്ചർ മിനിസ്റ്റർ റോൺ കോസ്റ്റിഷിനും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. കന്നുകാലികൾക്ക് അധിക തീറ്റ വാങ്ങാൻ ബുദ്ധിമുട്ടുന്ന കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അഗ്രിഇൻഷുറൻസ് എന്നത് ഫെഡറൽ സർക്കാർ, പ്രൊവിൻഷ്യൽ സർക്കാർ, കർഷകർ എന്നിവർ പങ്കിടുന്ന ഒരു പദ്ധതിയാണ്. സസ്റ്റൈനബിൾ കനേഡിയൻ അഗ്രികൾച്ചറൽ പാർട്ണർഷിപ്പ് പദ്ധതിയുടെ കീഴിൽ കാനഡ, മാനിറ്റോബ സർക്കാരുകളാണ് ഈ പദ്ധതിക്ക് പിന്തുണ നൽകുന്നത്. ഈ നടപടികൾ വരൾച്ച നേരിടുന്ന മാനിറ്റോബയിലെ കന്നുകാലി കർഷകർക്ക് വലിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ഈ സഹായങ്ങൾ മാനിറ്റോബ അഗ്രികൾച്ചറൽ സർവീസസ് കോർപ്പറേഷൻ (MASC) അവരുടെ അഗ്രിഇൻഷുറൻസ് പദ്ധതി വഴി ലഭ്യമാക്കും. MASC-യുടെ സഹായപ്രകാരം, വരൾച്ച ബാധിച്ച ഗോതമ്പ്, ഓട്സ്, ബാർലി, റൈ, ട്രിറ്റിക്കേൽ, ധാന്യച്ചോളം തുടങ്ങിയ ധാന്യവിളകൾ കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന കർഷകർക്ക് കൂടുതൽ ക്ലെയിം ലഭിക്കും. ഇതിനായി, ക്ലെയിം കണക്കാക്കുമ്പോൾ വിളവ് വിലയിരുത്തലിൽ 40% കുറവ് വരുത്തും. 2021-ൽ ഈ നയം ഒരു ലക്ഷത്തിലധികം ഏക്കർ ധാന്യവിളകളെ കന്നുകാലി തീറ്റയാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്.

തീറ്റപ്പുല്ല്, മേച്ചിൽ ഇൻഷുറൻസുകളിലും എന്നിവയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2025 ഒക്ടോബർ ഒന്നിന് മുമ്പുള്ള തീറ്റപ്പുൽ ഇൻഷുറൻസ് ക്ലെയിമുകളുടെ പ്രീമിയം കിഴിവുകൾ താൽക്കാലികമായി മാറ്റിവെക്കും.MASC വായ്പയെടുത്ത കർഷകർക്ക് വായ്പ തിരിച്ചടവ് മാറ്റിവെക്കാനുള്ള അവസരം നൽകുമെന്നും, ആവശ്യമെങ്കിൽ തീറ്റ വാങ്ങുന്നതിന് ധനസഹായം കണ്ടെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

Drought disaster: Government offers new assistance to diary farmers in Manitoba

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026
Manitoba Plumbing Apprentices
Manitoba

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.