Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡക്കാരേ, നിങ്ങളുടെ വരുമാനത്തിന്റെ പാതിയും നികുതിക്ക്; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

Canada Varthakal by Canada Varthakal
July 23, 2025
in Canada
Reading Time: 1 min read
tax

image by the balance money

കനേഡിയൻ കുടുംബങ്ങൾ തങ്ങളുടെ വരുമാനത്തിന്റെ ഏകദേശം പകുതിയോളം നികുതിയായി ചെലവഴിക്കുന്നു. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച്, 2024-ൽ ഒരു ശരാശരി കനേഡിയൻ കുടുംബം വരുമാനത്തിന്റെ 42.3 ശതമാനം നികുതിയായി നൽകി. വീടിനും ഭക്ഷണത്തിനും വസ്ത്രത്തിനുമായി ആകെ ചെലവഴിച്ച 35.5 ശതമാനത്തേക്കാൾ കൂടുതലാണിത്. “രാജ്യത്തുടനീളം ജീവിതച്ചെലവ് പ്രധാന വിഷയമായിരിക്കുന്ന ഈ സമയത്ത്, കനേഡിയൻ കുടുംബങ്ങൾക്ക് ഏറ്റവും വലിയ ചെലവ് ഇപ്പോഴും നികുതിയാണ്” ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക പഠന വിഭാഗം ഡയറക്ടർ ജേക്ക് ഫസ് പറഞ്ഞു.

നൽകുന്ന നികുതിപ്പണത്തിന് മതിയായ മൂല്യം ലഭിക്കുന്നുണ്ടോ എന്ന് ഓരോ കനേഡിയനും സ്വയം വിലയിരുത്താവുന്നതാണ്. എന്നാൽ അതിനുമുൻപ്, ഓരോ വർഷവും എത്ര തുക നികുതിയായി നൽകുന്നുണ്ടെന്ന് അവർ അറിഞ്ഞിരിക്കണം. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച്, 114,289 ഡോളർ വരുമാനമുള്ള ഒരു ശരാശരി കനേഡിയൻ കുടുംബം ഫെഡറൽ, പ്രൊവിൻഷ്യൽ, ലോക്കൽ സർക്കാരുകൾക്ക് മൊത്തം 48,306 ഡോളർ നികുതിയായി അടച്ചു. ഇതിൽ ആദായ നികുതി, പേറോൾ നികുതി, വിൽപ്പന നികുതി എന്നിവ ഉൾപ്പെടുന്നു.

ADVERTISEMENT

1961-ൽ ഒരു ശരാശരി കനേഡിയൻ കുടുംബം വരുമാനത്തിന്റെ 33.5 ശതമാനം മാത്രമാണ് നികുതിയായി ചെലവഴിച്ചത്. അക്കാലത്ത് 56.5 ശതമാനം അടിസ്ഥാന ആവശ്യങ്ങൾക്കായി വിനിയോഗിച്ചിരുന്നു. 1961 മുതൽ ശരാശരി കനേഡിയൻ കുടുംബത്തിന്റെ മൊത്തം നികുതി ബാധ്യത 2,784 ശതമാനം വർദ്ധിച്ചതായും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, പാർപ്പിട ചെലവുകൾ 2,129 ശതമാനവും, ഭക്ഷണ ചെലവുകൾ 927 ശതമാനവും, വസ്ത്ര ചെലവുകൾ 460 ശതമാനവുമാണ് വർദ്ധിച്ചത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canadian food inspection agency
Canada

Food Products recall: ഈ ഭക്ഷണസാധനങ്ങൾ കഴിക്കല്ലേ! സൽമൊണല്ല പടരുന്നു; കാനഡയിൽ റെഡി-ടു-ഈറ്റ് ഫുഡ് പ്രൊഡക്റ്റ്സ് തിരിച്ചുവിളിച്ചു

by Canada Varthakal
August 14, 2026
lithium-ion battery fire
Canada

Lithium-ion Battery Fires: ലിഥിയം അയൺ ബാറ്ററി തീപിടുത്തം വർധിക്കുന്നു; കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ

by Canada Varthakal
August 14, 2026
Trump Canada Tariff | താരിഫ് ഭീഷണിയിൽ നിന്ന് ട്രംപ് പിന്നാക്കം പോകുമോ? ‘ഓഗസ്റ്റ് 19’ ലേക്ക് കണ്ണുനട്ട് കനേഡിയൻ വിപണി
Canada

Trump Canada Tariff | താരിഫ് ഭീഷണിയിൽ നിന്ന് ട്രംപ് പിന്നാക്കം പോകുമോ? ‘ഓഗസ്റ്റ് 19’ ലേക്ക് കണ്ണുനട്ട് കനേഡിയൻ വിപണി

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.