● LIVE KERALA ELECTION RESULTS 2026
LDF: 0
UDF: 0
NDA: 0
OTH: 0
📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കാട്ടുതീ പടരുന്നു

Canada Varthakal by Canada Varthakal
July 2, 2025
in Canada
Reading Time: 1 min read
കാനഡയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കാട്ടുതീ പടരുന്നു

കാനഡയിലുടനീളമുള്ള നിരവധി പ്രവിശ്യകളിൽ ഇപ്പോഴും കാട്ടുതീ പടരുകയാണ്. ബ്രിട്ടീഷ് കൊളംബിയയിൽ 70-ലധികം കാട്ടുതീകൾ ഇനിയും അണയ്ക്കാൻ സാധിച്ചിട്ടില്ല. ലിറ്റൺ കമ്മ്യൂണിറ്റിക്ക് സമീപം കാട്ടുതീ പടരുന്നതിനെ തുടർന്ന് പ്രാദേശിക അടിയന്തരാവസ്ഥയും നിരവധി ഒഴിപ്പിക്കൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

യുകോണിൽ, വൈറ്റ്‌ഹോഴ്‌സിനടുത്തുള്ള എത്തൽ തടാകത്തിന് ചുറ്റുമുള്ള പ്രദേശത്തേക്കുള്ള ഒഴിപ്പിക്കൽ മുന്നറിയിപ്പ് പ്രാദേശിക സർക്കാർ പിൻവലിച്ചു. ജൂൺ 24 നാണ് ഇവിടെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നത്. നിലവിൽ ഇവിടെ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. ആൽബെർട്ടയിൽ, 67-ലധികം കാട്ടുതീകൾ അണയ്ക്കാനുള്ള ശ്രമ അഗ്നിശമന സേനാംഗങ്ങൾ തുടരുകയാണ്. അവയിൽ 18 എണ്ണം നിയന്ത്രണാതീതമായെന്നാണ് വിവരം. കനേഡിയൻ ഇന്ററാജൻസി ഫോറസ്റ്റ് ഫയർ സെന്ററിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം നിലവിൽ ഏകദേശം 465 കാട്ടുതീകൾ പടരുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4

Related Posts

മെറ്റ്‌സോളയുടെ ക്ഷണം സ്വീകരിച്ച് കനേഡിയൻ പ്രധാനമന്ത്രി; യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ മാർക്ക് കാർണി
Canada

മെറ്റ്‌സോളയുടെ ക്ഷണം സ്വീകരിച്ച് കനേഡിയൻ പ്രധാനമന്ത്രി; യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ മാർക്ക് കാർണി

by Canada Varthakal
May 3, 2026
യുഎസ് വ്യാപാര ചർച്ച: കാർണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ഊർജ്ജ മേഖല ആയുധമാക്കണമെന്ന് ആവശ്യം
Canada

യുഎസ് വ്യാപാര ചർച്ച: കാർണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ഊർജ്ജ മേഖല ആയുധമാക്കണമെന്ന് ആവശ്യം

by Canada Varthakal
May 3, 2026
കാനഡയുടെ കരുത്തായി ഏഷ്യൻ കുടിയേറ്റം; 1788-ൽ തുടങ്ങിയ ആ യാത്ര, വിവേചനങ്ങളെ അതിജീവിച്ച പോരാട്ടചരിത്രം
Canada

കാനഡയുടെ കരുത്തായി ഏഷ്യൻ കുടിയേറ്റം; 1788-ൽ തുടങ്ങിയ ആ യാത്ര, വിവേചനങ്ങളെ അതിജീവിച്ച പോരാട്ടചരിത്രം

by Canada Varthakal
May 3, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.