📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആത്മവിശ്വാസത്തോടെ പൊയ്‌ലിവ്രെ; ആൽബെർട്ട റൈഡിംഗ് ഓഫ് ബാറ്റിൽ റിവർ – ക്രോഫൂട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Canada Varthakal by Canada Varthakal
June 30, 2025
in Canada, Alberta, Politics
Reading Time: 1 min read
ആത്മവിശ്വാസത്തോടെ പൊയ്‌ലിവ്രെ; ആൽബെർട്ട റൈഡിംഗ് ഓഫ് ബാറ്റിൽ റിവർ – ക്രോഫൂട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കാനഡയിലെ ആൽബെർട്ട റൈഡിംഗ് ഓഫ് ബാറ്റിൽ റിവർ – ക്രോഫൂട്ടിൽ ഓഗസ്റ്റ് 18 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഹൗസ് ഓഫ് കോമൺസിൽ വീണ്ടും ഒരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ റൈഡിംഗിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊയ്‌ലിവ്രെയ്ക്ക് പാർലമെന്റിലേക്ക് വരാൻ അവസരം നൽകുന്നതിനായി ജൂൺ 17-ന് എംപി ഡാമിയൻ കുറെക് തന്റെ സ്ഥാനം രാജിവെച്ചിരുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനം തിരിച്ചുപിടിക്കാൻ പൊയ്‌ലിവ്രെയ്ക്ക് അവസരം നൽകുന്നതിനായി എത്രയും വേഗം ഒരു ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി മെയ് മാസത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ഒട്ടാവ ഏരിയയിലെ കാൾട്ടണിൽ ലിബറൽ സ്ഥാനാർത്ഥി ബ്രൂസ് ഫാൻജോയിയോടാണ് പൊയ്‌ലിവ്രെ പരാജയപ്പെട്ടത്.

ADVERTISEMENT
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026
ആൽബർട്ടയിൽ വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി പരാതി; സെൻചൂറിയൻ പ്രോജക്ടിനെതിരെ അന്വേഷണം
Alberta

ആൽബർട്ടയിൽ വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി പരാതി; സെൻചൂറിയൻ പ്രോജക്ടിനെതിരെ അന്വേഷണം

by Canada Varthakal
May 14, 2026
അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.