📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കെണിയിൽപ്പെടുത്തിയത് കാനഡ പൗരൻമാരെ; റോയൽ ടൈഗർ ഗ്യാങ് തലവൻ പിടിയിൽ

Canada Varthakal by Canada Varthakal
June 28, 2025
in Canada, India
Reading Time: 1 min read
കെണിയിൽപ്പെടുത്തിയത് കാനഡ പൗരൻമാരെ; റോയൽ ടൈഗർ ഗ്യാങ് തലവൻ പിടിയിൽ

കാനഡ പൗരൻമാരെ കെണിയിൽപ്പെടുത്തി പണം തട്ടുന്ന റോയൽ ടൈഗർ ഗ്യാങ് സൈബർ തട്ടിപ്പുസംഘത്തിന്റെ തലവൻ പിടിയിൽ. പ്രിൻസ് ജസ്വന്ത്‌ലാൽ ആനന്ദ് മുംബൈയിൽവെച്ചാണ് സിബിഐയുടെ പിടിയിലായത്. മുംബൈയിലും അഹമ്മദാബാദിലുമായി ഇയാൾക്കായി കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരച്ചിൽ നടന്നിരുന്നു. നിയമപാലകരെന്ന വ്യാജേന ഓൺലൈനിൽ ബന്ധപ്പെട്ട് പണം തട്ടാലായിരുന്നു ഇയാളുടെ രീതി. കാനഡ പൗരന്മാരെക്കൂടാതെ യുഎസ് പൗരന്മാരെയും ഇയാൾ ലക്ഷ്യംവെച്ചിരുന്നു.

ആഡംബരപൂർണമായ ജീവിതമാണ് പ്രതി നയിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. കാലങ്ങളായുള്ള തട്ടിപ്പിൽ വലിയ സമ്പാദ്യവും ആഡംബര കാറുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സ്വന്തമാക്കിയിട്ടുണ്ട്. ഇയാൾ ഇടയ്ക്കിടെ രാജ്യാന്തര വിമാനയാത്രകൾ നടത്തിയതിന്റെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.