📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

പശ്ചിമേഷ്യ അശാന്തം; ദോഹയിൽ സ്ഫോടനം; വ്യോമമേഖല അടച്ച് ഖത്തർ

Canada Varthakal by Canada Varthakal
June 23, 2025
in World
Reading Time: 1 min read
പശ്ചിമേഷ്യ അശാന്തം; ദോഹയിൽ സ്ഫോടനം; വ്യോമമേഖല അടച്ച് ഖത്തർ

Rocket trails are seen in the sky above the Israeli coastal city of Netanya amid a fresh barrage of Iranian missile attacks on June 21, 2025. Israel's war with Iran entered its second week with the Israeli military chief warning of a "prolonged campaign" and Tehran ruling out further nuclear talks with the United States until Israel halts its attacks. (Photo by JACK GUEZ / AFP) (Photo by JACK GUEZ/AFP via Getty Images)

ഖത്തറിലെ ദോഹയിൽ സ്ഫോടനമെന്നു വിവരം. ആകാശത്ത് മിസൈലുകൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഖത്തർ അധികൃതരിൽനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്‌തത്.

ADVERTISEMENT

അതേസമയം ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്‌ക്കാൻ ഖത്തർ തീരുമാനിച്ചു. ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും.

Ad 1
Ad 2
Ad 3
Ad 4

Related Posts

പദ്ധതിയൊക്കെ റെഡി, പക്ഷെ ഫലമില്ല; 3.7 ലക്ഷം കോടിയുടെ ഇൻഷുറൻസ് കവറേജ്; ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയുടെ പടുകൂറ്റൻ പാക്കേജ്
World

പദ്ധതിയൊക്കെ റെഡി, പക്ഷെ ഫലമില്ല; 3.7 ലക്ഷം കോടിയുടെ ഇൻഷുറൻസ് കവറേജ്; ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയുടെ പടുകൂറ്റൻ പാക്കേജ്

by Canada Varthakal
April 3, 2026
cuba flag
World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രണ്ടായിരത്തിലേറെ തടവുകാരെ വിട്ടയക്കാൻ ക്യൂബ

by Canada Varthakal
April 3, 2026
abu-dhabi-attack
World

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്ക്

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.