Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ബെഡ്‌ഫോർഡിൽ വാഹനാപകടം; മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
June 21, 2025
in Nova Scotia
Reading Time: 1 min read
ബെഡ്‌ഫോർഡിൽ വാഹനാപകടം; മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

നോവ സ്കോഷ്യയിലെ ബെഡ്‌ഫോർഡിൽ വാഹനമിടിച്ച് മൂന്ന് വയസ്സുകാരന് ദാരൂണാന്ത്യം. റോഡ് മുറിച്ചുകടക്കുമ്പോളാണ് കുട്ടിയെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകീട്ട് 7:50 ഓടെയാണ് ഹാലിഫാക്സ് റീജിയണൽ പോലീസ് ബ്രൗൺസ്റ്റോൺ വേയിൽ നടന്ന വാഹന അപകട സ്ഥലത്ത് എത്തിയത്.

കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് “ഹാലിഫാക്സ് റീജിയണൽ പോലീസ് വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. അപകടസ്ഥലത്ത് ഉണ്ടായിരുന്ന സാക്ഷികളായ ആളുകൾക്ക് പോലീസ് നന്ദി പറഞ്ഞു. ഈ വിഷയത്തിൽ അന്വേഷണം നടന്നുവരികയാണെന്നും നിലവിൽ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

ADVERTISEMENT

മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം, അപകടത്തിന്റെ പൂർണ്ണ വിവരങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിച്ചുവരികയാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

St. Marys Bay Lobster
Nova Scotia

10 മില്യൺ ഡോളർ ലോബ്സ്റ്റർ കേസിൽ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട് നോവ സ്കോഷ്യ കമ്പനി

by Canada Varthakal
September 20, 2026
Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026
Nova Scotia-Maine ferry service between Yarmouth and Bar Harbor
Nova Scotia

നോവ സ്കോഷ്യ–മെയിൻ ഫെറി; 2027 സീസണിലേക്ക് കരാറായില്ല, ആശങ്കയിൽ വിനോദസഞ്ചാര മേഖല

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.