Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

മലയാളി അമേരിക്കയിൽ പർവതത്തിൽ കുടുങ്ങി, അടിയന്തര ഇടപെടൽ വേണമന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

Canada Varthakal by Canada Varthakal
June 18, 2025
in World
Reading Time: 1 min read
മലയാളി അമേരിക്കയിൽ പർവതത്തിൽ കുടുങ്ങി, അടിയന്തര ഇടപെടൽ വേണമന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

സാഹസിക ദൗത്യത്തിനിടെ അമേരിക്കയിലെ ഡെമനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെ സുരക്ഷിതമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഷെയ്ഖ് ഹസൻ ഖാൻ സംസ്ഥാന സർക്കാർ ജീവനക്കാരനാണെന്നും അദ്ദേഹം വെള്ളവും ഭക്ഷണമില്ലാതെ കുടുങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അമേരിക്കയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസൻ ഖാനെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

വിഷയത്തിൽ നോർക്കയും ഇടപെട്ടിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ എംബസിയോട് ഇക്കാര്യം അഭ്യർഥിച്ചു. അതേസമയം, ആന്റോ ആന്റണി എംപിക്ക് പിന്നാലെ വി ശിവദാസൻ എം പി യും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് സമാന ആവശ്യം ഉന്നയിച്ച് കത്തയച്ചു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പതാക നാട്ടാനുള്ള ദൗത്യത്തിനിടെയാണ് ഷെയ്ക്ക് ഹസൻ ഖാൻ നോർത്ത് അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയത്.

ADVERTISEMENT

എവറസ്റ്റ് കീഴടക്കി ചരിത്രത്തിലിടം പിടിച്ച മലയാളി പർവതാരോഹകനാണ് ഷെയ്ക്ക് ഹസൻ ഖാൻ. അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17,000 അടി മുകളിലുള്ള ഡെനാലി ബേസ് ക്യാപിലാണ് ഷെയ്ക്ക് ഹസനും ഒപ്പമുണ്ടായിരുന്ന അമേരിക്കൻ പൗരനും ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. കൊടുങ്കാറ്റും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നതായാണ് വിവരം. ഡെനാലി പർവതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊടുമുടി കീഴടക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പകുതിയിൽ താഴെ മാത്രം ആളുകൾക്കേ അത് പൂർത്തിയാക്കാൻ കഴിയാറുള്ളു. അപകടസാധ്യതകൾ ഏറെയുള്ള സാഹസിക പർവതാരോഹണമാണ് ഡെനാലിയിലേത്.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Mark Carney and Trump
World

‍ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്ക് തുടക്കം: കാർണിയും ട്രംപും ഒരേ വേദിയിൽ

by Canada Varthakal
September 22, 2026
Mette Frederiksen and Donald Trump
World

ഗ്രീൻലാൻഡിൽ രണ്ട് ‍സൈനിക താവളങ്ങൾ; കരാറിൽ ഒപ്പുവെച്ച് ‍ ട്രംപ്

by Canada Varthakal
September 22, 2026
Google Book laptop with Gemini AI starting at $899
World

ജെമിനി എഐയുമായി ഗൂഗിൾബുക്ക്; 899 ഡോളർ മുതൽ വില, പ്രീ-ഓർഡർ ആരംഭിച്ചു

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.