Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നയതന്ത്ര ബന്ധത്തിൽ വലിയ പുരോഗതി; മോദിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന് വിദേശകാര്യ മന്ത്രാലയം

Canada Varthakal by Canada Varthakal
June 18, 2025
in Canada
Reading Time: 1 min read
നയതന്ത്ര ബന്ധത്തിൽ വലിയ പുരോഗതി; മോദിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന് വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്ത്യ – കാനഡ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകളുണ്ടായി. ഇരു രാജ്യങ്ങളുടെയും പരസ്പര ബഹുമാനത്തിലും നിയമവാഴ്ചയിലും സ്വതന്ത്ര പരമാധികാരത്തിലും ഊന്നിയ ബന്ധം നിലനിർത്തുന്നതിന്റെ ആവശ്യകത രണ്ട് നേതാക്കളും ചർച്ച ചെയ്തതായി കാനഡ‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ രണ്ട് രാജ്യങ്ങളും ശ്രമിക്കുമെന്ന് മോദി പറഞ്ഞു. പുതിയ ഹൈക്കമ്മീഷണർമാരെ നിയോഗിക്കാൻ രണ്ട് രാജ്യങ്ങളും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.

ഇന്ത്യ – കാനഡ ബന്ധം വഷളായതിന് ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ തന്നെ അതീവ പ്രാധാന്യമായിരുന്നു ഇരു രാജ്യങ്ങളും പ്രധാനമന്ത്രിയുടെ ജി 7 യാത്രക്ക് കൽപ്പിച്ചിരുന്നത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം കാനഡയിലെ കനനാസ്കിസിൽ എത്തിയ മോദി ഉച്ചകോടിയുടെ ഭാഗമായ വിവിധ ചർച്ചകളിൽ പങ്കെടുത്തിരുന്നു. ജി-7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ ഗ്രോസറി വില കുറയും; വൻകിടക്കാരുടെ കുത്തക തകർക്കാൻ 300 കോടി ഡോളറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സർക്കാർ
Canada

കാനഡയിൽ ഗ്രോസറി വില കുറയും; വൻകിടക്കാരുടെ കുത്തക തകർക്കാൻ 300 കോടി ഡോളറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സർക്കാർ

by Canada Varthakal
June 14, 2026
കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌
Canada

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌

by Canada Varthakal
June 14, 2026
Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.