Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വെസ്റ്റ്ജെറ്റിന് സൈബർ ആക്രമണം: ആന്തരിക സംവിധാനങ്ങൾ തകരാറിൽ, അന്വേഷണം തുടങ്ങി

Canada Varthakal by Canada Varthakal
June 14, 2025
in Canada
Reading Time: 1 min read
വെസ്റ്റ്ജെറ്റിന് സൈബർ ആക്രമണം: ആന്തരിക സംവിധാനങ്ങൾ തകരാറിൽ, അന്വേഷണം തുടങ്ങി

കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റ്, കഴിഞ്ഞ ദിവസം അവരുടെ ഇന്റേണൽ സംവിധാനങ്ങളും, മൊബൈൽ അപ്ലിക്കേഷനും ഒരു “Cybersecurity Incident” നേരിട്ടതായി അറിയിച്ചു. നിരവധി ഉപയോക്താക്കൾക്ക് വെസ്റ്റ്ജെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ “പ്രവേശനപരമായ നിയന്ത്രണങ്ങൾ” നേരിടേണ്ടി വന്നതായി കമ്പനി സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് വിമാന സർവീസുകളെയും, യാത്രക്കാരുടെ വിവരങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.

ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി ട്രാൻസ്‌പോർട് കാനഡയുമായും, നിയമപാലകരുമായും സഹകരിച്ച് പ്രത്യേക ആഭ്യന്തര സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചതായി വെസ്റ്റ്ജെറ്റ് അറിയിച്ചു. സേവനങ്ങൾ സുരക്ഷിതമായി പുനഃസ്ഥാപിക്കാനും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

ADVERTISEMENT

സേവനങ്ങളിലുണ്ടായ തടസ്സങ്ങൾക്ക് ഉപഭോക്താക്കളോടും ജീവനക്കാരോടും വെസ്റ്റ്ജെറ്റ് ക്ഷമ ചോദിച്ചു. നിലവിൽ ഈ സൈബർ സുരക്ഷാ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെസ്റ്റ്ജെറ്റ് പുറത്തുവിട്ടിട്ടില്ല. എങ്കിലും, ലഭ്യമാകുന്ന മുറയ്ക്ക് വിവരങ്ങൾ പങ്കുവെക്കുമെന്നും, ജീവനക്കാരും സേവനങ്ങൾ ഉപയോഗിക്കുന്നവരും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്നും കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ വ്യാപ്തി, എത്രപേരെ ബാധിച്ചു, ആരുടെയെങ്കിലും സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾവ്യക്തമല്ല. .

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Quebec election secularism laws Bill 21 debate
Canada

ക്യുബെക് തിരഞ്ഞെടുപ്പ്: മതേതരത്വ നിയമങ്ങളിൽ നിലപാട് വ്യക്തമാക്കാതെ മുന്നണികൾ

by Canada Varthakal
September 23, 2026
GTA fall weather forecast
Canada

ഹീറ്ററും വേണ്ട, എസിയും വേണ്ട; ടൊറന്റോയിൽ വരുന്നത് അടിപൊളി കാലാവസ്ഥ!

by Canada Varthakal
September 22, 2026
32-hour workweek bill
Canada

ആഴ്ചയിൽ 32 മണിക്കൂർ മാത്രം ജോലി, ശമ്പളം കുറയില്ല; യുഎസിൽ പുതിയ ബിൽ, കാനഡയിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.