📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രമേയം തള്ളി

Canada Varthakal by Canada Varthakal
June 12, 2025
in World
Reading Time: 1 min read
ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രമേയം തള്ളി

ഇസ്രായേലിന്റെ പാർലമെന്റായ നെസെറ്റ് സ്വയം പിരിച്ചു വിടാനുള്ള പ്രാഥമിക വോട്ടെടുപ്പ് തള്ളിതായി ബുധനാഴ്ച പുലർച്ചെ ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിർബന്ധിത സൈനിക സേവനത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. 120 അംഗങ്ങളുള്ള സെനെറ്റിൽ 61 അംഗങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുകയും 53 അംഗങ്ങൾ അനുകൂലിക്കുകയും ചെയ്തു. ഈ വോട്ടെടുപ്പ് വിജയിച്ചിരുന്നെങ്കിൽ, അത് നേരത്തെയുള്ള തിരഞ്ഞെടുപ്പിനുള്ള ആദ്യപടിയാകുമായിരുന്നു.

സർവേകൾ പ്രകാരം, ഈ പ്രമേയം തള്ളിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തോൽക്കാൻ സാധ്യതയുള്ള ഈ തിരഞ്ഞെടുപ്പ് ഒഴിവാക്കാനും ഭരണകൂടത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനും ഇത് കൂടുതൽ സമയം നൽകുന്നു. ഗാസയിൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രായേലിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പാകുമായിരുന്നു ഇത്. നെതന്യാഹുവിന്റെ ഭരണ സഖ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിക്ക് കാരണമായ പുതിയ നിർബന്ധിത സൈനിക സേവന ബില്ലിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ട്.

ADVERTISEMENT

ഇസ്രായേലിലെ മതപരമായ പാർട്ടികൾ അൾട്രാ-ഓർത്തഡോക്സ് ജൂത സെമിനാരി വിദ്യാർത്ഥികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് ആവശ്യപ്പെടുന്നതിനെതിരെ മറ്റ് നിയമസഭാംഗങ്ങൾ പൂർണമായും എതിർത്തിരുന്നു. ഈ ഇളവുകൾ വർഷങ്ങളായി ഇസ്രായേലിൽ വിവാദ വിഷയമാണ്. ഗാസ യുദ്ധത്തിൽ ഇസ്രായേൽ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ യുദ്ധക്കളത്തിലെ നഷ്ടം അനുഭവിക്കുകയും കൂടുതൽ സൈനികരെ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ വിവാദപരമായി. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അൾട്രാ-ഓർത്തഡോക്സ് സഖ്യത്തിൽ പെട്ട ചില വിഭാഗങ്ങൾ നെസെറ്റ് പിരിച്ചുവിടാൻ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചു.

തുടർച്ചയായ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ സഖ്യം തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രവചിക്കപ്പെടുന്നത്. 2023 ഒക്ടോബർ 7ലെ ഹമാസിന്റെ ആക്രമണത്തിന്റെ സുരക്ഷാ പരാജയത്തിൽ ഇസ്രായേലികൾ ഇപ്പോഴും നിരാശരാണ്. 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത ഈ ആക്രമണം ഇസ്രായേലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മോശമായ ദിനമായിരുന്നു. ഗാസയിൽ ഹമാസിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിൽ ഏകദേശം 55,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുപത് മാസത്തെ പോരാട്ടത്തിൽ ഗാസ യുദ്ധത്തിനുള്ള പൊതുജന പിന്തുണ കുറഞ്ഞു, 400-ലധികം ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതാണ് ഇതിന് കാരണം.

Ad 1
Ad 2
Ad 3
Ad 4

Related Posts

abu-dhabi-attack
World

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്ക്

by Canada Varthakal
April 3, 2026
iran-alborz-bridge
World

ഗൾഫ് രാജ്യങ്ങളിലെ 8 പാലങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ; മേഖല യുദ്ധഭീതിയിൽ

by Canada Varthakal
April 3, 2026
കുവൈത്ത് റിഫൈനറിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തമെന്ന് റിപ്പോർട്ട്
World

കുവൈത്ത് റിഫൈനറിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തമെന്ന് റിപ്പോർട്ട്

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.