Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഫാർമാകെയർ കരാറിൽ പുതിയ ചർച്ചയ്ക്ക് തയ്യാർ ; നോവ സ്കോഷ്യ

Canada Varthakal by Canada Varthakal
June 11, 2025
in Nova Scotia
Reading Time: 1 min read
ഫാർമാകെയർ കരാറിൽ പുതിയ ചർച്ചയ്ക്ക് തയ്യാർ ; നോവ സ്കോഷ്യ

നോവ സ്കോഷ്യ പ്രവിശ്യ ഫെഡറൽ സർക്കാരുമായി പുതിയ ഫാർമാകെയർ കരാറിനായി വീണ്ടും ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രവിശ്യയുടെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ക്ലിനിക്കൽ കെയർ ആൻഡ് ഡെലിവറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റേസി ബർജസാണ് പ്രവിശ്യയുടെ ഈ ആഗ്രഹം അറിയിച്ചത്. ഫെഡറൽ സർക്കാരിൽ നിന്ന് ചർച്ചകൾക്കുള്ള ക്ഷണം പ്രതീക്ഷിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കാനഡയിലെ ദേശീയ ഫാർമകെയർ പദ്ധതി എന്നത് ഓരോ പ്രവിശ്യകളുടെയും ടെറിട്ടറികളുടെയും ആരോഗ്യസംരക്ഷണ ചുമതലയായതിനാൽ, ഓരോ പ്രദേശത്തിനും പ്രത്യേക കരാറുകളിൽ ഒപ്പുവെച്ച് മാത്രമേ പദ്ധതിയുടെ ഭാഗമാകാൻ കഴിയൂ. ബ്രിട്ടീഷ് കൊളംബിയ, മനിറ്റോബ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, യൂക്കോൺ എന്നീ നാല് പ്രവിശ്യകളും ഒരു ടെറിട്ടറിയുമാണ് ഇതുവരെ ഈ കരാറിൽ ഒപ്പുവെച്ചത്.

ADVERTISEMENT

നിലവിൽ, പ്രമേഹത്തിനുള്ള മരുന്നുകളും ചില ജനനനിയന്ത്രണ ഉപാധികളും മാത്രമാണ് ആദ്യഘട്ട കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച ഫാർമസിസ്റ്റ് കാരി എലൻ ഗ്രഹാം, കൂടുതൽ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഒരു നല്ല കരാറിനായി കൂടുതൽ കാത്തിരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.

കൂടാതെ, നിലവിലെ പ്രവിശ്യാ ഫാർമാകെയർ പദ്ധതി ജനങ്ങൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഹാലിഫാക്സിലെ നോർത്ത് എൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഡോ. ലീശാ ഹോക്കർ, വീടില്ലാത്തവർക്കും സ്ഥിരതാമസമില്ലാത്തവർക്കും നിലവിലുള്ള ഫാർമകെയർ പദ്ധതിയിലെ നിയമങ്ങൾ കാരണം മരുന്നുകൾ ലഭിക്കുന്നതിൽ താൽക്കാലികമായി തടസ്സങ്ങൾ നേരിടുന്നതായി അറിയിച്ചു. ഇത്തരം വെല്ലുവിളികൾ പരിഹരിക്കുന്നതിന് സ്ഥിരമായ ഒരു പരിഹാരം പുതിയ കരാറിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ പ്രധാന ആവശ്യം.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Emergency alerts now at your fingertips: 'Halifax Fire Alerts' app becomes a hit.
Nova Scotia

അടിയന്തര മുന്നറിയിപ്പുകൾ ഇനി വിരൽത്തുമ്പിൽ: തരംഗമായി ‘ഹാലിഫാക്സ് ഫയർ അലേർട്ട്സ്’ ആപ്പ്

by Canada Varthakal
July 26, 2026
പുതിയ ഇമിഗ്രേഷൻ നയങ്ങൾ തിരിച്ചടിയാകുന്നു; നോവ സ്കോഷ്യയിലെ ബിസിനസ് ഉടമകളും ജീവനക്കാരും അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്
Nova Scotia

പുതിയ ഇമിഗ്രേഷൻ നയങ്ങൾ തിരിച്ചടിയാകുന്നു; നോവ സ്കോഷ്യയിലെ ബിസിനസ് ഉടമകളും ജീവനക്കാരും അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 26, 2026
നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്
Nova Scotia

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.