📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

‘ക്ലാസ്സിൽ കയറൂ.., അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും’: വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ അധ്യാപികക്ക് സസ്പെൻഷൻ

Canada Varthakal by Canada Varthakal
June 10, 2025
in British Columbia
Reading Time: 1 min read
‘ക്ലാസ്സിൽ കയറൂ.., അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും’: വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ അധ്യാപികക്ക് സസ്പെൻഷൻ

വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഹൈസ്കൂൾ അധ്യാപികക്ക് വിദ്യാർത്ഥിയോട് ഭീഷണിപരമായ വാക്കുകൾ ഉപയോഗിച്ചതിന് അച്ചടക്ക നടപടി നേരിട്ടു. പ്രൊഫഷണൽ റെഗുലേറ്ററുടെ റിപ്പോർട്ട് പ്രകാരം, ഇൻഗ്രിഡ് ആനി സ്റ്റെങ്‌ലർ എന്ന അധ്യാപികക്കാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ഒരു ദിവസത്തെ സസ്പെൻഷൻ ലഭിച്ചത്. സ്റ്റെങ്‌ലർ 2023-ൽ പ്രിൻസ് ജോർജ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന് ബിസി കമ്മീഷണർ ഫോർ ടീച്ചർ റെഗുലേഷൻ ചൊവ്വാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത സമ്മത പരിഹാര കരാറിൽ പറയുന്നു.

വിദ്യാർത്ഥിയുടെ സഹപാഠികളുടെ മുന്നിൽ വെച്ച് സ്റ്റെങ്‌ലർ, ‘ക്ലാസ്സിൽ കയറൂ.., അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും’ എന്ന് പറഞ്ഞു. ഇത് വിദ്യാർത്ഥിക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം സമാനമായ പെരുമാറ്റത്തിന് സ്റ്റെങ്‌ലർക്ക് സ്കൂൾ അധികൃതർ താക്കീത് നൽകിയതാണ്. വിദ്യാർത്ഥികളെ വേദനിപ്പിക്കാത്തതും അവർക്ക് നേരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു.

ADVERTISEMENT

മുൻ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നിട്ടും സ്റ്റെങ്‌ലർ ഒരു നല്ല പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് കരാറിൽ എടുത്തുപറയുന്നു. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ സസ്പെൻഷൻ ഉചിതമാണെന്നും കരാർ വ്യക്തമാക്കുന്നു. കൂടാതെ, നല്ലൊരു പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കോഴ്‌സ് പൂർത്തിയാക്കാനും അധ്യാപികയോട് അധികൃതർ ആവശ്യപ്പെട്ടു.

Ad 1
Ad 2
Ad 3

Related Posts

കണ്ണീരണിഞ്ഞ് കൗൺസിലർ; ‘ഇലക്ട് റെസ്പെക്ട്’ പ്രതിജ്ഞ വാൻകൂവർ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി
British Columbia

കണ്ണീരണിഞ്ഞ് കൗൺസിലർ; ‘ഇലക്ട് റെസ്പെക്ട്’ പ്രതിജ്ഞ വാൻകൂവർ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി

by Canada Varthakal
April 1, 2026
ബിസി ഫെറി ജനറേറ്റർ തകരാർ: നിരവധി സർവീസുകൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ
British Columbia

ബിസി ഫെറി ജനറേറ്റർ തകരാർ: നിരവധി സർവീസുകൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

by Canada Varthakal
March 31, 2026
സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?
British Columbia

സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.