Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇങ്ങനെ റെസ്യൂമെ തയ്യാറാക്കൂ!; കാനഡയിൽ സ്വപ്ന ജോലി കൈയ്യെത്തിപ്പിടിക്കാം

Canada Varthakal by Canada Varthakal
June 9, 2025
in Canada
Reading Time: 1 min read
ഇങ്ങനെ റെസ്യൂമെ തയ്യാറാക്കൂ!; കാനഡയിൽ സ്വപ്ന ജോലി കൈയ്യെത്തിപ്പിടിക്കാം

കാനഡയിലേക്ക് പുതുതായി എത്തുന്നവർക്ക് ജോലി കണ്ടെത്താനുള്ള യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഒരു റെസ്യൂമെ. ഓരോ രാജ്യത്തും തൊഴിലുടമകൾക്ക് അവരുടേതായ പ്രതീക്ഷകളുണ്ട്. അതിനാൽ, കാനഡയിലെ രീതിക്ക് അനുസരിച്ച് നിങ്ങളുടെ കഴിവുകളും പ്രവൃത്തിപരിചയവും വിദ്യാഭ്യാസ യോഗ്യതകളും റെസ്യൂമെയിൽ ക്രമീകരിക്കുന്നത് ജോലി ലഭിക്കാൻ ഏറെ സഹായിക്കും.

പ്രധാനമായും രണ്ട് തരം റെസ്യൂമെകളാണ് കാനഡയിൽ ഉപയോഗിക്കുന്നത്: ക്രോണോളജിക്കൽ, ഫംഗ്ഷണഷണൽ. തുടർച്ചയായി ഒരേ മേഖലയിൽ ജോലി ചെയ്ത പരിചയമുള്ളവർക്ക് ക്രോണോളജിക്കൽ റെസ്യൂമെയാണ് കൂടുതൽ നല്ലത്. ഇതിൽ നിങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ വിവരങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ, ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും പ്രവൃത്തിപരിചയത്തിൽ ഇടവേളകൾ ഉള്ളവർക്കും ഫംഗ്ഷണൽ റെസ്യൂമെ തിരഞ്ഞെടുക്കാം.

ADVERTISEMENT

കാരണം, ഈ രീതിയിൽ നിങ്ങളുടെ കഴിവുകൾക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത്. റെസ്യൂമെ തയ്യാറാക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ അപേക്ഷിക്കുന്ന ജോലിയുടെ വിവരണത്തിലെ പ്രധാന വാക്കുകൾ (Keywords) റെസ്യൂമെയിൽ ഉൾപ്പെടുത്തുന്നത് തൊഴിലുടമയുടെ ശ്രദ്ധയിൽ പെടാൻ സഹായിക്കും. ലളിതമായതും എളുപ്പത്തിൽ വായിക്കാവുന്നതുമായ ഒരു ഫോർമാറ്റ് തിരഞ്ഞെടുക്കുക.

ഓരോ ജോലിക്കും അനുസരിച്ച് റെസ്യൂമെയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. കാനഡയിലെ റെസ്യൂമെകളിൽ സാധാരണയായി ഫോട്ടോ, വയസ്സ്, വിവാഹം കഴിഞ്ഞതാണോ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ചേർക്കാറില്ല. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും പൂർണ്ണമായി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

തുടക്കത്തിൽ റെസ്യൂമെ ഉണ്ടാക്കാൻ സഹായിക്കുന്നതിന് കനേഡിയൻ സർക്കാർ തന്നെ “ജോബ് ബാങ്ക് റെസ്യൂമെ ബിൽഡർ” പോലുള്ള സൗകര്യങ്ങൾ ഓൺലൈനായി നൽകുന്നുണ്ട്. നിങ്ങളുടെ കഴിവും പ്രൊഫഷണലിസവും കാണിക്കുന്ന ആദ്യ രേഖയാണ് റെസ്യൂമെ. അതിനാൽ, കാനഡയിലെ തൊഴിൽ ലോകത്തേക്ക് പ്രവേശിക്കാനുള്ള ആദ്യ പടിയായി ഇതിനെ കണ്ട് ശ്രദ്ധയോടെ തയ്യാറാക്കുക.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്
Canada

ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്

by Canada Varthakal
August 8, 2026
Mark Carney
Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

by Canada Varthakal
August 7, 2026
Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.