Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അമേരിക്കയുടെ ഗോൾഡൻ ഡോമിൽ പങ്കാളിയാകരുതെന്ന് കാനേഡിയന്മാർ; സർവേ ഫലം ഇങ്ങനെ

Canada Varthakal by Canada Varthakal
June 8, 2025
in Canada
Reading Time: 1 min read
ഇന്ത്യ-പാക് വെടിനിർത്തൽ: അമേരിക്കൻ ഇടപെടലെന്ന അവകാശവാദം നിർത്താതെ ട്രംപ്

President Donald Trump speaks to reporters after signing executive orders regarding nuclear energy in the Oval Office of the White House, Friday, May 23, 2025, in Washington. (AP Photo/Evan Vucci)

യു.എസിന്റെ ഗോൾഡൻ ഡോം പദ്ധതിയിൽ കാനഡ പങ്കാളിയാകരുതെന്ന അഭിപ്രായത്തിൽ ഭൂരിഭാ​ഗം കാനേഡിയന്മാരും. നാനോസ് റിസർച്ചിന്റെ പുതിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ മാസം ആദ്യം 1,120 കനേഡിയൻ മുതിർന്നവരിൽ നടത്തിയ റാൻഡമൈസ്ഡ് സർവേയിൽ 63 ശതമാനം പേരും കാനഡ അമേരിക്കൻ ഗോൾഡൻ ഡോമിന്റെ ഭാഗമാകരുതെന്ന് അഭിപ്രായപ്പെട്ടു, പകരം കനേഡിയൻ സായുധ സേന ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. പ്രതികരിച്ചവരിൽ ഏകദേശം 17 ശതമാനം പേർ ഗോൾഡൻ ഡോമിൽ ചേരുന്നതിന് ആവശ്യമായ ചെലവുകൾ നൽകുന്നതിനെ പിന്തുണച്ചു, 20 ശതമാനം പേർ തങ്ങൾക്ക് പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് പറഞ്ഞു.

35-54 വയസ്സ് പ്രായമുള്ളവർ പ്രതിരോധ കരാറിൽ ചേരുന്നതിന് പിന്തുണ പ്രകടിപ്പിക്കാനുള്ള സാധ്യത നേരിയ തോതിൽ കൂടുതലാണ് (19.8 ശതമാനം), പുരുഷന്മാർ സ്ത്രീകളേക്കാൾ ഏകദേശം ഇരട്ടി സാധ്യതയുള്ളവരാണ് (യഥാക്രമം 22.6 ഉം 11.6 ഉം ശതമാനം). പ്രാദേശികമായി, ഗോൾഡൻ ഡോം പിന്തുണ നോക്കിയാൽ പ്രൈറീസ് (20.3 ശതമാനം), ബ്രിട്ടീഷ് കൊളംബിയ (19.9 ശതമാനം), ക്യൂബെക്ക് (19.6 ശതമാനം) എന്നിവിടങ്ങളിൽ കൂടുതലാണ്, അറ്റ്ലാന്റിക് കാനഡ (12 ശതമാനം), ഒന്റാറിയോ (13.6 ശതമാനം) എന്നിവിടങ്ങളിൽ ഏറ്റവും കുറവും.

ADVERTISEMENT

കഴിഞ്ഞ മാസമാണ്, ട്രംപ് ഗോൾഡൻ ഡോം നിർമ്മിക്കാനുള്ള തന്റെ പദ്ധതി ലോകത്തോട് വിളിച്ചുപറഞ്ഞത്. വിശാലമായ, ബഹുതല പ്രതിരോധ ഗ്രിഡാണിത്. ലോകമെമ്പാടും നിന്ന് , ബഹിരാകാശത്ത് നിന്ന് പോലും വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തടയാൻ ഇതിന് കഴിയുമെന്നാണ് ട്രംപിന്റെ അവകാശവാദം. 175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. മാത്രമല്ല, പദ്ധതി പ്രാവർത്തികമാക്കാൻ വർഷങ്ങളെടുക്കും എന്നാണ് കരുതുന്നത്. നിലവിൽ ജനുവരി 2029ന് മുൻപാകെ പദ്ധതി നടപ്പിലാക്കാമെന്നാണ് കരുതുന്നത്. എന്നാൽ കമ്പനികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എങ്കിലും പെന്റഗൺ പദ്ധതിക്കായുള്ള മിസൈലുകൾ, സെൻസറുകൾ, സാറ്റ്ലൈറ്റുകൾ എന്നിവയെല്ലാം നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026
'We will not give in to Trump's threats'; Minister Mark Miller clarifies that there will be no compromise on children's online safety
Canada

‘ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല’; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മാർക്ക് മില്ലർ

by Canada Varthakal
June 14, 2026
money
Canada

അറിഞ്ഞോ? കാനഡയിൽ സി.ആർ.എ ആനുകൂല്യങ്ങളിൽ വർധനവ്; പുതിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.