Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബ്ലഫേഴ്‌സ് പാർക്കിൽ രണ്ട് കൗമാരക്കാർക്ക് കുത്തേറ്റു; രണ്ടുപേർ അറസ്റ്റിൽ

Canada Varthakal by Canada Varthakal
June 7, 2025
in Canada
Reading Time: 1 min read
ബ്ലഫേഴ്‌സ് പാർക്കിൽ രണ്ട് കൗമാരക്കാർക്ക് കുത്തേറ്റു; രണ്ടുപേർ അറസ്റ്റിൽ

ബ്ലഫേഴ്‌സ് പാർക്കിൽ രണ്ട് കൗമാരക്കാർക്ക് കുത്തേറ്റു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാമനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വൈകുന്നേരം 7:30ഓടെയാണ് ആക്രമണം നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തേക്ക് എത്തിയതെന്ന് ടൊറന്റോ പോലീസ് പറഞ്ഞു.

പോലീസ് എത്തിയപ്പോൾ, കുത്തേറ്റ നിലയിൽ രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രണ്ടുപേരും അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, മൂന്നാമത്തെ പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026
'We will not give in to Trump's threats'; Minister Mark Miller clarifies that there will be no compromise on children's online safety
Canada

‘ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല’; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മാർക്ക് മില്ലർ

by Canada Varthakal
June 14, 2026
money
Canada

അറിഞ്ഞോ? കാനഡയിൽ സി.ആർ.എ ആനുകൂല്യങ്ങളിൽ വർധനവ്; പുതിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.