Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മിസിസാഗയിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറി; ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
June 7, 2025
in Canada
Reading Time: 1 min read
മിസിസാഗയിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറി; ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

മിസിസാഗയിൽ ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാൽനടയാത്രക്കാരെ രണ്ട് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ 40 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. 20 വയസ്സ് തോന്നിക്കുന്ന മറ്റൊരു കാൽനടയാത്രക്കാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കാറുകൾ കൂട്ടിയിടിച്ചതായും പൊലീസ് അറിയിച്ചു. റോഡരികിൽ നിന്നിരുന്ന കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഒരു വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രണ്ട് കാറുകളിലും ഒന്നിലധികം യാത്രക്കാർ ഉണ്ടായിരുന്നു. രണ്ട് വാഹനങ്ങളിലെയും ആറ് പേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

money
Canada

അറിഞ്ഞോ? കാനഡയിൽ സി.ആർ.എ ആനുകൂല്യങ്ങളിൽ വർധനവ്; പുതിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ

by Canada Varthakal
June 14, 2026
ആസ്തി കൂടുമ്പോഴും കാനഡയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; മണിക്കൂറിൽ പാപ്പരാകുന്നത് 17 പേരിിലധികമെന്ന് റിപ്പോർട്ട്
Canada

ആസ്തി കൂടുമ്പോഴും കാനഡയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; മണിക്കൂറിൽ പാപ്പരാകുന്നത് 17 പേരിിലധികമെന്ന് റിപ്പോർട്ട്

by Canada Varthakal
June 14, 2026
Doctors in England looking to make the move to Canada amid labour unrest
Canada

വേതന തർക്കവും തൊഴിലില്ലായ്മയും: ഇംഗ്ലണ്ടിലെ ഡോക്ടർമാർ കൂട്ടത്തോടെ കാനഡയിലേക്ക്; യുകെയിൽ പ്രതിസന്ധി രൂക്ഷം

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.