Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുതിച്ചുയർന്ന് മാംസവില; കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ഇത് ബാധിക്കുമോ ?

Canada Varthakal by Canada Varthakal
June 5, 2025
in Canada
Reading Time: 1 min read
കുതിച്ചുയർന്ന് മാംസവില; കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ഇത് ബാധിക്കുമോ ?

വേനൽക്കാല ബാർബിക്യൂ സീസണിന്റെ തുടക്കത്തിൽ തന്നെ കാനഡയിൽ മാംസവിലയുടെ കുതിപ്പ് ഉപഭോക്താക്കളെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാൻ തുടങ്ങുന്നു. പ്രത്യേകിച്ച് ബീഫിന്റെ വില ഉയരുന്നത്, ഇത് ഒരു ഭക്ഷ്യമല്ല, സാമ്പത്തിക തീരുമാനമാകുന്നു എന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി ഡൽഹൗസി സർവകലാശാലയിലെ അഗ്രി-ഫുഡ് അനലിറ്റിക്സ് ലാബ് ഡയറക്ടർ സിൽവെയ്ൻ ചാർലെബോയിസ് വ്യക്തമാക്കി.

മാംസ വില ഉയർന്നതിന്റെ പശ്ചാത്തലത്തിൽ, മാംസരഹിത ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്ലാന്റ് ബേസ്ഡ് പാറ്റികൾക്ക് 6.8 ശതമാനം വില വർധനയുണ്ടായി. വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ കാനഡയുടെ ഭൗമശാസ്ത്രം, ഉയർന്ന ഗതാഗത ചെലവുകൾ, ഫെഡറൽ ലൈസൻസുള്ള ഉൽപാദകരുടെ കുറവ്, കാർബൺ നയങ്ങൾ, തൊഴിൽ ചെലവുകൾ എന്നിവയാണെന്നും, വ്യവസായത്തിന്റെ ഭാവിയെ കുറിച്ച് ഗുരുതരമായ ചിന്ത വേണമെന്നും ചാർലെബോയിസ് മുന്നറിയിക്കുന്നു. അമേരിക്കയിലും സമാനമായ സ്ഥിതിയാണ്. പക്ഷേ അത്ര ഗുരുതരമല്ല.

ADVERTISEMENT

ബീഫ് വ്യവസായം ഗ്രാമീണ കാനഡയിലെ ഉപജീവനത്തിനും മേഖലയുടെയും അടിസ്ഥാന സഹായമായി നിലനിൽക്കുന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെ ചില മേഖലകളിൽ ഇത് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും, ഉൽപാദകരും ഉപഭോക്താക്കളും തമ്മിലുള്ള അകലവും വിലക്കയറ്റവും അതിൽ പങ്ക് വഹിക്കുമെന്നും സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Doctors in England looking to make the move to Canada amid labour unrest
Canada

വേതന തർക്കവും തൊഴിലില്ലായ്മയും: ഇംഗ്ലണ്ടിലെ ഡോക്ടർമാർ കൂട്ടത്തോടെ കാനഡയിലേക്ക്; യുകെയിൽ പ്രതിസന്ധി രൂക്ഷം

by Canada Varthakal
June 14, 2026
കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും
Canada

കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും

by Canada Varthakal
June 13, 2026
Canada in World Cup excitement; Restrictions and security disputes are being discussed; Locals concerned
Canada

ലോകകപ്പ് ആവേശത്തിൽ കാനഡ; നിയന്ത്രണങ്ങളും സുരക്ഷാ തർക്കങ്ങളും ചർച്ചയാകുന്നു; ആശങ്കയോടെ പ്രദേശവാസികൾ

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.