📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പുതിയ അന്തർവാഹിനികൾ വാങ്ങുന്നതിൽ കാനഡയെ കൂട്ടുപിടിക്കാൻ ജർമനി-നോർവേ സഖ്യം

Canada Varthakal by Canada Varthakal
June 4, 2025
in Canada, Politics
Reading Time: 1 min read
പുതിയ അന്തർവാഹിനികൾ വാങ്ങുന്നതിൽ കാനഡയെ കൂട്ടുപിടിക്കാൻ ജർമനി-നോർവേ സഖ്യം

പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി പുതിയ അന്തർവാഹിനികൾ വാങ്ങുന്നതിൽ ജർമനിയുടെയും നോർവേയുടെയും പ്രതിരോധ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥർ കാനഡയോട് അവരുടെ ReArm Europe പദ്ധതിയിൽ ചേരാൻ അഭ്യർത്ഥിച്ചിരിക്കുകയാണ്. വരും ആഴ്ചകളിൽ കാനഡ ഈ പദ്ധതിയിൽ ചേരുമെന്ന് തന്നെയാണ് അവർ വിശ്വസിക്കുന്നതെന്ന് അറിയിച്ചു. ജർമൻ പ്രതിരോധ മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഡയറക്ടർ ജാസ്പർ വീക്കും നോർവേയുടെ അന്തർവാഹിനി പദ്ധതി ഡയറക്ടർ ക്യാപ്റ്റൻ ഒയ്‌സ്റ്റെയിൻ സ്റ്റോറെബോയും കാനഡയിലെ ഒരു പ്രധാന വാർത്ത ചാനലിനോടാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. 2028 മുതൽ സേവനം ആരംഭിക്കാനിരിക്കുന്ന അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കുന്ന പദ്ധതിയിൽ കാനഡയും പങ്കാളിയാകണമെന്നും അവർ ആഗ്രഹിക്കുന്നു.

ഇതിലേക്കുള്ള മത്സരം ശക്തമായി തുടരുന്നതിനിടയിലാണ് ഈ പ്രഖ്യാപനം വന്നത്. കഴിഞ്ഞ ആഴ്ചകളിൽ, രണ്ട് ദക്ഷിണ കൊറിയൻ കപ്പൽ നിർമാണ കമ്പനികൾ ചേർന്ന് റോയൽ കാനേഡിയൻ നേവിക്കായി 12 അന്തർവാഹിനികൾ നിർമ്മിക്കാൻ 24 ബില്യൺ ഡോളർ വില വരുന്ന പ്രമേയം സമർപ്പിച്ചിട്ടുണ്ട്. നേവി നിശ്ചയിച്ച 2035 എന്ന സമയപരിധിക്കുള്ളിൽ നാല് അന്തർവാഹിനികൾ കാനഡയ്ക്ക് വിതരണം ചെയ്യാമെന്നും അവർ അവകാശപ്പെട്ടു.

ADVERTISEMENT

കഴിഞ്ഞ വേനൽക്കാലത്തെ നാറ്റോ ഉച്ചകോടിയിൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജർമനിയും നോർവേയും ചേർന്ന് ഒരു ത്രികക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു. നാറ്റോയുടെ പ്രതിരോധ നയങ്ങൾക്ക് പിന്തുണയായി വടക്കൻ അറ്റ്‌ലാന്റിക്കിലെ സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കരാറിന്റെ ലക്ഷ്യം. റഷ്യൻ ആക്രമണ സാധ്യതകളെ നേരിടാൻ പാശ്ചാത്യ രാജ്യങ്ങൾ ഒന്നിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിനും കാനഡയ്ക്കും ഈ കരാറും പുനരായുധവൽക്കരണ പദ്ധതിയും അത്യന്താപേക്ഷിതമാണെന്ന് വീക്ക് അഭിപ്രായപ്പെട്ടു.

ADVERTISEMENT

ജർമനിയും നോർവേയും കൂടി നിർമ്മിക്കുന്ന 212CD എന്ന് നാമകരണം ചെയ്ത അന്തർവാഹിനികൾ എല്ലാ സമുദ്രങ്ങളിലും പ്രവർത്തിക്കാൻ കഴിവുള്ള രൂപകൽപ്പനയാണ് സ്വീകരിച്ചിരിക്കുന്നത്. എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ആർട്ടിക് പ്രദേശത്ത് മൂന്നാഴ്ച വരെ വെള്ളത്തിനടിയിൽ തുടരാൻ കഴിവുള്ളവയാണ് ഈ അന്തർവാഹിനികൾ. നിലവിൽ ആറ് 212CD അന്തർവാഹിനികൾ നിർമ്മാണത്തിലാണ് – ജർമനിക്കായി രണ്ടെണ്ണവും നോർവേയ്ക്കായി നാലെണ്ണവും. 8.1 ബില്യൺ ഡോളറിന്റെ ഈ പദ്ധതിയിൽ കാനഡ പങ്കാളിയാകുകയാണെങ്കിൽ ആവശ്യമായ സമയപരിധിക്കുള്ളിൽ ആദ്യത്തെ കനേഡിയൻ അന്തർവാഹിനി ലഭിക്കാൻ സാധ്യതയുണ്ടെന്ന് tkMS സിഇഒ ഒലിവർ ബർഖാർഡ് അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.