Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മിസിസാഗ മലയിടുക്കിൽ നിന്ന് നദിയിലേക്ക് വീണ കുട്ടി മരിച്ചു

Canada Varthakal by Canada Varthakal
June 2, 2025
in Canada
Reading Time: 1 min read
മിസിസാഗ മലയിടുക്കിൽ നിന്ന് നദിയിലേക്ക് വീണ കുട്ടി മരിച്ചു

കാനഡയിലെ മിസിസാഗ മലയിടുക്കിൽ നിന്ന് നദിയിലേക്ക് വീണ കുട്ടി മരിച്ചു. മിസിസാഗ റോഡിനും ഡണ്ടാസ് സ്ട്രീറ്റിനും സമീപമുള്ള എറിൻഡേൽ പാർക്കിൽ ഉച്ചകഴിഞ്ഞ് 3:30 ഓടെ ഒരു കൊച്ചുകുട്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അടിയന്തരസംഘം സ്ഥലത്തെത്തിയത്. ഇവർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ​ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കുട്ടിക്ക് സംഭവസ്ഥലത്ത് അടിയന്തര പരിചരണം നൽകിയതായും അധികൃതർ പറഞ്ഞു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്ന പീൽ പൊലീസ് വ്യക്തമാക്കി. 220 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എറിൻഡേൽ പാർക്ക് ക്രെഡിറ്റ് നദിയുടെ ഒരു ഭാഗത്തെ ഉൾക്കൊള്ളുന്നു. നിരവധി ഹൈക്കിംഗ് പാതകളുള്ള ഇത് മിസിസാഗയിലെ ഏറ്റവും വലിയ പാർക്കാണ്. കഴിഞ്ഞ ജൂലൈയിൽ, അടുത്തുള്ള കളിസ്ഥലത്ത് നിന്ന് അലഞ്ഞുതിരിഞ്ഞു നടന്ന മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയെ പാർക്കിലെ ക്രെഡിറ്റ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു .

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

FLAGS
Canada

തായ് തടങ്കലിൽ നിന്ന് വാൻകൂവറിലേക്ക്; ചൈനീസ് മനുഷ്യാവകാശ പ്രവർത്തകയ്ക്ക് അഭയമായി കാനഡ

by Canada Varthakal
August 7, 2026
A famous brand is recalling its chicken burgers
Canada

ബർഗർ പ്രേമികൾ ശ്രദ്ധിക്കുക! പ്രശസ്ത ബ്രാൻഡിന്റെ ചിക്കൻ ബർഗർ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു; കാരണം ഇതാണ്

by Canada Varthakal
August 7, 2026
Gas prices down again across the Maritimes
Canada

മാരിടൈംസിൽ ഇന്ധനവിലയിൽ വീണ്ടും ഇടിവ്; ആശ്വാസത്തിൽ വാഹന ഉടമകൾ

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.