📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലില്ലിയും ജാക്കും എവിടെ?കാണാതായിട്ട് ഒരുമാസം; തിരച്ചിൽ തുടരുന്നു

Canada Varthakal by Canada Varthakal
May 31, 2025
in Canada
Reading Time: 1 min read
ലില്ലിയും ജാക്കും എവിടെ?കാണാതായിട്ട് ഒരുമാസം; തിരച്ചിൽ തുടരുന്നു

ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്ന് കാണാതായ സഹാേദരങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഒരു മാസമായി തുടരുന്നു. ആറ് വയസ്സുള്ള ലില്ലിയ്ക്കും നാല് വയസ്സുള്ള ജാക്ക് സള്ളിവനും വേണ്ടിയുള്ള തിരച്ചിൽ ഈ വാരാന്ത്യത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ലാൻസ്‌ഡൗൺ സ്റ്റേഷനിലെ കുട്ടികളുടെ വീടിനടുത്തുള്ള പ്രാരംഭ തിരച്ചിൽ പ്രദേശത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ വാരാന്ത്യത്തിൽ രക്ഷാപ്രവർത്തകർ പ്രദേശത്ത് നിന്ന് ഒരു ബൂട്ട് പ്രിന്റ് കണ്ടെത്തിയിരുന്നു. ആ പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്താനാണ് തീരുമാനം. ശനിയാഴ്ച വിവിധ രക്ഷാപ്രവർത്തന സംഘങ്ങളിൽ നിന്നുള്ള ഏകദേശം 75 സന്നദ്ധപ്രവർത്തകരും മൂന്ന് ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

മെയ് 2 ന് രാവിലെ 10 മണിയോടെയാണ് കുട്ടികളെ കാണാതായത്. കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്സ്-മുറെ,കുട്ടികൾ അടുത്ത മുറിയിൽ കളിക്കുന്നത് കേട്ട് ഉറങ്ങിയെന്നും ഉണർന്നപ്പോൾ അവരെ കാണാതായതിനെത്തുടർന്നാണ് 911ൽ വിളിച്ചതെന്നും പറഞ്ഞു. ജാക്കും ലില്ലിയും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികളല്ലെന്നും അന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

ADVERTISEMENT
Ad 1
Ad 2
Ad 3

Related Posts

‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; മുൻ നിലപാട് തിരുത്തി RCMP
Canada

‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; മുൻ നിലപാട് തിരുത്തി RCMP

by Canada Varthakal
April 1, 2026
ഈ അമേരിക്കൻ ഉൽപ്പന്നങ്ങൾ പടിക്ക് പുറത്ത്; ‘ബൈ കനേഡിയൻ’ നയത്തിൽ അതൃപ്തി അറിയിച്ച് യു എസ്
Canada

ഈ അമേരിക്കൻ ഉൽപ്പന്നങ്ങൾ പടിക്ക് പുറത്ത്; ‘ബൈ കനേഡിയൻ’ നയത്തിൽ അതൃപ്തി അറിയിച്ച് യു എസ്

by Canada Varthakal
April 1, 2026
fuel tanker
Canada

യാത്രക്കാർക്ക് തിരിച്ചടിയായി ഫ്യൂവൽ സർചാർജ്; ഏതൊക്കെ ഉപഭോക്തൃ സേവനങ്ങളെയാണ് ഇത് ബാധിക്കുക?

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.