Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാട്ടുതീ പടരുന്നു; പുകയിൽ മുങ്ങി കാനഡ: വായുമലിനീകരണം രൂക്ഷം

Canada Varthakal by Canada Varthakal
May 30, 2025
in Canada
Reading Time: 1 min read
കാട്ടുതീ പടരുന്നു; പുകയിൽ മുങ്ങി കാനഡ: വായുമലിനീകരണം രൂക്ഷം

ഓട്ടവ : കാനഡയിൽ കാട്ടുതീ പടരുന്നു. പുക ആറ് പ്രവിശ്യകളിലും പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാക്കിയതായി എൻവയൺമെന്റ്റ് കാനഡ മുന്നറിയിപ്പ് നൽകി. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യയുടെ ഭൂരിഭാഗവും ഉൾപ്പെടെ മധ്യ കാനഡയുടെ വലിയൊരു ഭാഗത്തും മുന്നറിയിപ്പ് ബാധകമാണ്. കൂടാതെ നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ചില ഭാഗങ്ങൾ, പടിഞ്ഞാറൻ ഒൻ്റാരിയോ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിലും കാട്ടുതീ പുക ബാധിക്കപ്പെട്ടിട്ടുണ്ട്.

ആൽബർട്ടയിൽ, തെക്ക് റെഡ് ഡീറിന് സമീപം മുതൽ നോർത്ത് വെസ്റ്റ് ടെറിറ്ററീസിൻ്റെ അതിർത്തി വരെ വായു ഗുണനിലവാര മുന്നറിയിപ്പുകൾ നൽകി. ഹൈ ലെവലിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് വായുമലിനീകരണം ഏറ്റവും രൂക്ഷം. കാട്ടുതീ മൂലം ഇതുവരെ കുറഞ്ഞത് നാല് വടക്കൻ ആൽബർട്ട കമ്മ്യൂണിറ്റികളെ ഒഴിപ്പിച്ചു. അതേസമയം വെള്ളിയാഴ്ച വൈകി സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

കാട്ടുതീ പുക വായുമലിനീകരണം രൂക്ഷമാക്കുകയും കാഴ്ച്ച കുറയുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. പുക വർധിക്കുന്നതിനനുസരിച്ച്, കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാട്ടുതീ ബാധിത പ്രദേശങ്ങളിലുള്ളവർ ജനാലകളും വാതിലുകളും അടച്ചിടാനും അകത്ത് എയർ ഫിൽട്ടർ ഉപയോഗിക്കാനും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാനും ഏജൻസി നിർദ്ദേശിച്ചു.

പുക ശ്വസിക്കുന്നവർക്ക് കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, നേരിയ ചുമ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസതടസ്സം, നെഞ്ചുവേദന, കഠിനമായ ചുമ എന്നിവയാണ് കൂടുതൽ ഗുരുതരവും എന്നാൽ സാധാരണമല്ലാത്തതുമായ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി അഭ്യർത്ഥിച്ചു.

ലാ റോഞ്ച്, ഫ്ലിൻ ഫ്ലോൺ, പിനാവ എന്നിവയുൾപ്പെടെയുള്ള സസ്കാച്വാൻ, മാനിറ്റോബ കമ്മ്യൂണിറ്റികളിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായിട്ടുള്ളത്. കാട്ടുതീ കാരണം സസ്കാച്വാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇതുവരെ ഏകദേശം 15 കമ്മ്യൂണിറ്റികളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാനിറ്റോബയിലും യാത്രാ നിയന്ത്രണങ്ങളും ഒഴിപ്പിക്കലുകളും നടക്കുന്നുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും
Canada

കനത്ത തണുപ്പിന് വിട; കാനഡയിൽ വരും മാസങ്ങളിൽ ചൂട് കടുക്കും, ആശങ്കയായി കാട്ടുതീ സാധ്യതയും

by Canada Varthakal
June 13, 2026
Canada in World Cup excitement; Restrictions and security disputes are being discussed; Locals concerned
Canada

ലോകകപ്പ് ആവേശത്തിൽ കാനഡ; നിയന്ത്രണങ്ങളും സുരക്ഷാ തർക്കങ്ങളും ചർച്ചയാകുന്നു; ആശങ്കയോടെ പ്രദേശവാസികൾ

by Canada Varthakal
June 13, 2026
പസഫിക്കിൽ കരുത്തുകാട്ടാൻ കാനഡ; പതിറ്റാണ്ടിന് ശേഷം ‘റിംപാക്’ നാവിക യുദ്ധാഭ്യാസത്തിന് സബ്‌മറൈൻ അയക്കുന്നു
Canada

പസഫിക്കിൽ കരുത്തുകാട്ടാൻ കാനഡ; പതിറ്റാണ്ടിന് ശേഷം ‘റിംപാക്’ നാവിക യുദ്ധാഭ്യാസത്തിന് സബ്‌മറൈൻ അയക്കുന്നു

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.