Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യൂക്കോൺ 2025 സ്ഥിരതാമസ അപേക്ഷകൾ: പുതിയ സംവിധാനത്തിൽ വലിയ മാറ്റം

Canada Varthakal by Canada Varthakal
May 30, 2025
in Canada
Reading Time: 1 min read
യൂക്കോൺ 2025 സ്ഥിരതാമസ അപേക്ഷകൾ: പുതിയ സംവിധാനത്തിൽ വലിയ മാറ്റം

കാനഡയിലെ യൂക്കോൺ പ്രദേശം 2025ലെ സ്ഥിരതാമസ നാമനിർദ്ദേശ പരിപാടിയിൽ ഗണ്യമായ പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. ഫെഡറൽ ഗവൺമെന്റ് ഈ വർഷം അനുമതി നൽകിയ 215 നാമനിർദ്ദേശ ഇടങ്ങൾ മൂന്ന് പ്രധാന വിഭാഗങ്ങളിലായി അനുവദിച്ചിട്ടുണ്ട്. ഇതിൽ പുതിയ അപേക്ഷകർക്കായി 152 ഇടങ്ങളും, 2024-ൽ നിന്ന് പ്രോസസിങ്ങിലുള്ള അപേക്ഷകൾക്കായി 55 ഇടങ്ങളും, റെഗുലേറ്റഡ് ഹെൽത്ത്കെയർ മേഖലയിലെ തൊഴിൽ സ്ഥാനങ്ങൾക്കായി 8 ഇടങ്ങളുമായി വിതരണം ചെയ്തിരിക്കുന്നു.

മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷാ സ്ഥാനങ്ങൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന്, യൂക്കോൺ അധികൃതർ പഴയ അപേക്ഷാ സംവിധാനം മാറ്റി പുതിയ Expression of Interest (EOI) system ആരംഭിച്ചിരിക്കുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 22 വരെയുള്ള കാലയളവിൽ നടന്ന ഈ അപേക്ഷാ അംഗീകരിക്കുന്നതിന് ആവശ്യത്തിലധികം അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. അതിനാൽ 2025 ലെ മറ്റൊരു പുതിയ അപേക്ഷകൾക്കുള്ള സൗകര്യം ലഭ്യമല്ലെന്നും അവർ വ്യക്തമാക്കി.

ADVERTISEMENT

2025ലെ പ്രാഥമിക അപേക്ഷാ ക്ഷണങ്ങൾ നൽകുന്ന പ്രക്രിയ ആരംഭിച്ചതായി യൂക്കോൺ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. വർഷത്തിന്റെ അവസാന ഘട്ടത്തിൽ അധിക നാമനിർദ്ദേശ ഇടങ്ങൾ ലഭ്യമാകുന്ന പക്ഷം കൂടുതൽ ക്ഷണപത്രങ്ങൾ വിതരണം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. നിലവിലെ തിരഞ്ഞെടുപ്പ് നയം പ്രകാരം, ആദ്യം തൊഴിലുടമയുടെ സപ്പോർട്ട് ലെറ്റർ നേടിയവർക്ക് മുൻഗണന നൽകുകയും അതിനുശേഷം ശേഷിക്കുന്ന സ്ഥാനങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകർക്കിടയിൽ നറുക്കെടുപ്പ് രീതി വഴി അനുവദിക്കുകയും ചെയ്യുന്നു.

ഈ വർഷത്തെ മുൻഗണനാ പട്ടികയിൽ ഒരേ തൊഴിലുടമയുടെ പിന്തുണയോടെ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർ, കുറഞ്ഞത് ഒരു വർഷമെങ്കിലും യൂക്കോൺ പ്രവിശ്യയിൽ ജോലി ചെയ്ത അനുഭവമുള്ളവർ, യൂക്കൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർ, ഫ്രഞ്ച് ഭാഷാ അറിവുള്ളവർ എന്നിവർക്കാണ് പ്രത്യേക പരിഗണന നൽകുന്നത്.

കേന്ദ്ര ഗവൺമെന്റിന്റെ താൽക്കാലിക പൊതുനയത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 19 മുതൽ ഏപ്രിൽ 2 വരെയുള്ള കാലയളവിലാണ് ഈ വർഷതേക്കുള്ള തൊഴിലുടമയുടെ പിന്തുണാ കത്തുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചത്. ഇതിനകം അപേക്ഷിക്കാത്ത തൊഴിലുടമകൾക്ക് അടുത്ത അവസരത്തിനായി 2026 വരെ കാത്തിരിക്കേണ്ടിവരും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കൺസർവേറ്റീവുകൾക്ക് വീണ്ടും തിരിച്ചടി; ലാറി ബ്രോക്ക് എംപി സ്ഥാനം ഒഴിയുന്നു, ഉപതിരഞ്ഞെടുപ്പ് ഉറപ്പ്
Canada

കൺസർവേറ്റീവുകൾക്ക് വീണ്ടും തിരിച്ചടി; ലാറി ബ്രോക്ക് എംപി സ്ഥാനം ഒഴിയുന്നു, ഉപതിരഞ്ഞെടുപ്പ് ഉറപ്പ്

by Canada Varthakal
August 6, 2026
മിസിസാഗയിൽ വാടകവീടിന്റെ പേരിൽ തട്ടിപ്പ്; എട്ട് പേർക്ക് 30,000 ഡോളറിന്റെ നഷ്ടം, രണ്ട് പ്രതികൾ ഒളിവിൽ
Canada

മിസിസാഗയിൽ വാടകവീടിന്റെ പേരിൽ തട്ടിപ്പ്; എട്ട് പേർക്ക് 30,000 ഡോളറിന്റെ നഷ്ടം, രണ്ട് പ്രതികൾ ഒളിവിൽ

by Canada Varthakal
August 6, 2026
ട്രംപ് അനുകൂല വസ്ത്രത്തെ ചൊല്ലി തർക്കം; കൗമാരക്കാരിയെ മർദിച്ച് കനേഡിയൻ യുവതി; ഡീപ്പോർട്ട് ചെയ്യാൻ അമേരിക്ക
Canada

ട്രംപ് അനുകൂല വസ്ത്രത്തെ ചൊല്ലി തർക്കം; കൗമാരക്കാരിയെ മർദിച്ച് കനേഡിയൻ യുവതി; ഡീപ്പോർട്ട് ചെയ്യാൻ അമേരിക്ക

by Canada Varthakal
August 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.