Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ന​ഗരത്തെ വിഴുങ്ങി കാട്ടുതീ; സസ്‌കാച്ചെവൻ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Canada Varthakal by Canada Varthakal
May 29, 2025
in Canada, Saskatchewan
Reading Time: 1 min read
ഭീതിവിതച്ച് കാട്ടുതീ; ഒന്റാറിയോയിൽ 800 ലധികം ആളുകൾ പലായനം ചെയ്തു

Smoke billows upwards from a planned ignition by firefighters tackling the Donnie Creek Complex wildfire south of Fort Nelson, British Columbia, Canada June 3, 2023. B.C. Wildfire Service/Handout via REUTERS. NO RESALES. NO ARCHIVES. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.

സസ്‌കാച്ചെവൻ പ്രവിശ്യയുടെ വടക്കൻ മേഖലയിൽ കാട്ടുതീ ഭീഷണി തുടരുന്നതിനാൽ പ്രവിശ്യാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ​അടിയന്തരാവസ്ഥ 14 ദിവസം നീണ്ടുനിൽക്കും. കാട്ടുതീ നിയന്ത്രണ വിധേയമാ‍യില്ലെങ്കിൽ ഇത് നീട്ടാനും സാധ്യതയുണ്ട്. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് പ്രവിശ്യ കടന്നുപോകുന്നതെന്ന് അധികാരികൾ വ്യക്തമാക്കി. കാലാവസ്ഥാ പ്രവചനത്തിനായി കാത്തിരിക്കുകയാണെന്നും എന്നാൽ അതിൽ വലിയ പ്രതീക്ഷയില്ലെന്നും പ്രീമിയർ സ്കോട്ട് മോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിനായി ഉപയോ​ഗിക്കാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോ​ഗിക്കാനും മോ നിർദേശം നൽകി. നിലവിൽ ഏകദേശം 15 സമൂഹങ്ങളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചവരെ, പ്രവിശ്യയിൽ 17 സജീവ കാട്ടുതീകൾ ഉണ്ടായിട്ടുണ്ട്, എട്ടെണ്ണം ഇതുവരെ നിയന്ത്രണവിധേയമല്ലെന്ന് കണക്കാക്കപ്പെടുന്നു. ബുധനാഴ്ച വൈകുന്നേരം സസ്‌കാച്ചെവാനിലെ മൂന്ന് ഫസ്റ്റ് നേഷൻസ് സംസ്ഥാനങ്ങൾ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ സംയുക്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് സ്ഥലത്ത് നിന്ന് പലായനം ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതൽ, പ്രിൻസ് ആൽബർട്ടിന് 145 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന വെയാക്വിൻ ഗ്രാമത്തിൽ നിന്ന് കാട്ടുതീ സാധ്യതയുള്ളതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada india flag
Canada

കോടികളുടെ വ്യാപാരം, നികുതിയിളവുകൾ: ഇന്ത്യയുമായി കൈകോർക്കാൻ കാനഡ

by Canada Varthakal
August 3, 2026
ടൊറന്റോ ഐലൻഡ് ഫെറി ടിക്കറ്റ് തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്
Toronto

ടൊറന്റോ ഐലൻഡ് ഫെറി ടിക്കറ്റ് തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

by Canada Varthakal
August 3, 2026
Do not use the Gordie Howe Bridge? Stellantis issues a disciplinary warning to drivers.
Canada

ഗോർഡി ഹൗ പാലം ഉപയോഗിക്കരുത്? സ്റ്റല്ലാന്റിസ് ഡ്രൈവർമാർക്ക് അച്ചടക്ക മുന്നറിയിപ്പ്

by Canada Varthakal
August 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.