📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാൽ ഗോൾഡൻ ഡോം ഫ്രീ; കാനഡക്ക് ട്രംപിന്റെ വമ്പൻ ഓഫർ

Canada Varthakal by Canada Varthakal
May 28, 2025
in Canada
Reading Time: 1 min read
“ട്രംപിനെതിരെ നിലകൊള്ളാൻ ഞാനാണ് കേമൻ, പ്രതിസന്ധി അതിജീവിക്കാൻ വേണ്ടത് അനുഭവസമ്പത്ത്”; മാർക്ക് കാർണി

യുഎസിന്റെ 51-ാമത് സംസ്ഥാനമാകാൻ കാനഡയ്ക്ക് മുൻപാകെ കൂറ്റൻ ഓഫർ വെച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. യുഎസ് പുതുതായി നിർമിക്കുന്ന ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം സൗജന്യമായി നൽകാം എന്നാണ് വാഗ്ദാനം. യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോം സ്വന്തമാക്കാൻ കാനഡ 61 ബില്യൺ ഡോളർ നൽകണമെന്നും ട്രംപ് പറഞ്ഞു. ‘ യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോമിന് 61 ബില്യൺ ഡോളർ കാനഡ നൽകണം. പക്ഷെ യുഎസിന്റെ ഭാഗമായാൽ ഒറ്റ ഡോളർ പോലും നൽകേണ്ട, സൗജന്യമായി ലഭിക്കു. കാനഡ ഈ ഓഫർ പരിഗണിക്കുന്നുവെന്നാണ് ഞാൻ മനസിലാകുന്നത്’, ഇങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകൾ.നേരത്തെയും ട്രംപ് കാനഡയോട് യുഎസിന്റെ സംസ്ഥാനമാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കനേഡിയൻ സർക്കാർ ഈ ആവശ്യത്തെ പൂർണമായും തള്ളിക്കളയുകയായിരുന്നു. നിലവിലെ ഈ പ്രസ്താവനയോട് കാനഡ പ്രതികരിച്ചിട്ടില്ല.

മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് സ്പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗുട്ലെയ്‌നിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു. റഷ്യ, ചൈന എന്നിവരുടെ ഭീഷണികൾ ഇല്ലാതെയാക്കാനും അമേരിക്കൻയെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റ്ലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റ്ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്. 100 ശതമാനം വിജയമായിരിക്കും ഈ സംവിധാനം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. മാത്രമല്ല, പദ്ധതി പ്രാവർത്തികമാക്കാൻ വർഷങ്ങളെടുക്കും എന്നാണ് കരുതുന്നത്. നിലവിൽ ജനുവരി 2029ന് മുൻപാകെ പദ്ധതി നടപ്പിലാക്കാമെന്നാണ് കരുതുന്നത്. എന്നാൽ കമ്പനികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എങ്കിലും പെന്റഗൺ പദ്ധതിക്കായുള്ള മിസൈലുകൾ, സെൻസറുകൾ, സാറ്റ്ലൈറ്റുകൾ എന്നിവയെല്ലാം നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

ADVERTISEMENT
Ad 1
Ad 2
Ad 3

Related Posts

ഒന്റാറിയോ നിവാസികളെ ഇക്കാര്യം അറിഞ്ഞോ? ഏപ്രിലിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നത് മൂന്ന് പ്രധാന ആനുകൂല്യങ്ങൾ!
Canada

ഒന്റാറിയോ നിവാസികളെ ഇക്കാര്യം അറിഞ്ഞോ? ഏപ്രിലിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നത് മൂന്ന് പ്രധാന ആനുകൂല്യങ്ങൾ!

by Canada Varthakal
April 1, 2026
shop
Canada

ആരോഗ്യശീലങ്ങൾ മാറുന്നു; കാനഡയിൽ ഹൈ-പ്രോട്ടീൻ ഭക്ഷണങ്ങൾക്ക് വൻ പ്രിയം

by Canada Varthakal
April 1, 2026
‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; മുൻ നിലപാട് തിരുത്തി RCMP
Canada

‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; മുൻ നിലപാട് തിരുത്തി RCMP

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.