📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യൻ യുവതി കൈക്കലാക്കിയത് ഒന്നരക്കോടിയിലേറെ രൂപ; ശിക്ഷ വിധിച്ച് കോടതി

Canada Varthakal by Canada Varthakal
May 27, 2025
in World
Reading Time: 1 min read
സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യൻ യുവതി കൈക്കലാക്കിയത് ഒന്നരക്കോടിയിലേറെ രൂപ; ശിക്ഷ വിധിച്ച് കോടതി

ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും തട്ടിയത് ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്). ഇന്ത്യന്‍ യുവതിക്ക് രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ച് ബര്‍മിങ്ങാം ക്രൗണ്‍ കോടതി. ഹേമലത ജയപ്രകാശി (44)നാണ് കോടതി ശിക്ഷ വിധിച്ചത്.

തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി ഉപയോഗിച്ചതായിട്ടാണ് പ്രതി കോടതിയില്‍ വ്യക്തമാക്കിയത്.
സ്വന്തമായി വലിയ വീടും മറ്റു സൗകര്യങ്ങളും ഉള്ളയാളാണ് തൊഴിലുടമയെ തട്ടിച്ച് പണം സ്വന്തമാക്കിയത്. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്.

ADVERTISEMENT

പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും, ശിക്ഷയില്‍ ഇളവു നല്‍കാതെ യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു. ബര്‍മിങ്ങാം സിറ്റി സെന്ററിലെ നോര്‍ത്ത് വുഡ് എസ്റ്റേറ്റ് ഏജന്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് യുവതി തട്ടിപ്പ് നടത്തിയത്.

ADVERTISEMENT

2012 മുതല്‍ പന്ത്രണ്ടു വര്‍ഷം ഇവിടെ വിവിധ തസ്തികകളില്‍ ജോലി ചെയ്ത യുവതി വര്‍ഷങ്ങള്‍കൊണ്ട് 158 സാമ്പത്തിക രേഖകളിൽ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക സ്വന്തമാക്കിയത്. തട്ടിപ്പ് 2023 ലാണ് സ്ഥാപന ഉടമ അറിയുന്നത്.

26000 പൗണ്ടിന്റെ അപാകത വാര്‍ഷിക കണക്കില്‍ കണ്ടതോടെയാണ് അക്കൗണ്ടിൽ കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. പിന്നീട് വിശദ പരിശോധനയില്‍ തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൂടിയായ യുവതി വന്‍ തുക തട്ടിയെടുന്ന കാര്യം സ്ഥാപന ഉടമ അറിയുന്നത്. വിദ്യാഭ്യാസ സമ്പന്നയായ യുവതിയുടെ ഈ തട്ടിപ്പ് പൊറുക്കാനാകാത്തതെന്നാണ് കോടതി വിലയിരുത്തിയത്.

Tags: indian womanjailed
Ad 1
Ad 2
Ad 3
Ad 4

Related Posts

ആണവായുധം തൊടില്ല, പക്ഷേ ഇറാൻ്റെ സമയം അവസാനിക്കുന്നു! മുന്നറിയിപ്പുമായി ട്രംപ്!
World

ആണവായുധം തൊടില്ല, പക്ഷേ ഇറാൻ്റെ സമയം അവസാനിക്കുന്നു! മുന്നറിയിപ്പുമായി ട്രംപ്!

by Canada Varthakal
April 24, 2026
airport
World

വിസയില്ലാതെ പറക്കാം: ഇന്ത്യൻ പൗരന്മാർക്ക് ഇളവുമായി ഫ്രാൻസ്

by Canada Varthakal
April 23, 2026
മുന്നറിയിപ്പ് എത്തുമ്പോഴേക്കും വിമാനം തൊട്ടടുത്ത്; ലാഗ്വാർഡിയ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
World

മുന്നറിയിപ്പ് എത്തുമ്പോഴേക്കും വിമാനം തൊട്ടടുത്ത്; ലാഗ്വാർഡിയ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

by Canada Varthakal
April 23, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.