Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Business

യാത്രക്കാർക്ക് ഇനി ആശങ്ക വേണ്ട; വിമാനത്താവളത്തിൽ നായ്ക്കൾക്കായി ആഡംബര ഹോട്ടൽ

Canada Varthakal by Canada Varthakal
May 26, 2025
in Business, World
Reading Time: 1 min read
യാത്രക്കാർക്ക് ഇനി ആശങ്ക വേണ്ട; വിമാനത്താവളത്തിൽ നായ്ക്കൾക്കായി ആഡംബര ഹോട്ടൽ

ഇറ്റലിയിലെ പ്രമുഖ വിമാനത്താവളത്തിൽ നായ്ക്കൾക്കായി അഞ്ചുനക്ഷത്ര സൗകര്യങ്ങളോടെ രാജ്യത്തെ ആദ്യത്തെ ആഡംബര ഹോട്ടൽ തുറന്നു. ഇറ്റലിയിലെ ഫ്യൂമിഷിനോ രാജ്യാന്തര വിമാനത്താവളത്തിലാണ് (ലിയനാർഡോ ഡാവിഞ്ചി എയപോർട്ട്) നായ്ക്കൾക്ക് താമസിക്കാൻ എല്ലാവിധ ആഡംബര സൗകര്യങ്ങളുമുള്ള പുതിയ ഹോട്ടൽ തുറന്നത്. ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഈ ഹോട്ടലിൽ യാത്രക്കാരുടെ നായകുട്ടികൾക്ക് മനോഹരവും സുരക്ഷിതവുമായ താമസസ്ഥലം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷമിടുന്നത്.

വിമാനത്താവളത്തിലെ ജീവനക്കാർക്ക് അവരുടെ നായ്ക്കളെ പകൽ സമയത്ത് ഡേ-കെയർ സംവിധാനത്തിലും ഏൽപ്പിക്കാനാകും. ഈ നായ് ഹോട്ടലിൽ ഓരോ നായ്ക്കൾക്കും പ്രത്യേക കട്ടിലുകൾ, എയർ കണ്ടീഷനിങ്, ഓട്ടോമാറ്റിക് കുടിവെള്ള സംവിധാനം, സംഗീതം കേൾക്കാനുള്ള സൗകര്യം, ടെലിവിഷൻ എന്നിവ ലഭ്യമാണ്. കൂടാതെ, വെറ്ററിനറി ഡോക്ടറുടെ സേവനവും ഉടമകൾക്ക് ദൂരത്തിരുന്നും തങ്ങളുടെ നായ്ക്കളെ കാണാനായി വിഡിയോ കോൾ സൗകര്യവും ഇവിടെയുണ്ട്.

ADVERTISEMENT

ഇറ്റലിയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. നായ്ക്കളുടെ ഉടമകൾക്ക് ഒരു ദിവസം മുതൽ ദീർഘകാലം വരെ അവരുടെ വളർത്തു നായ്ക്കളെ ഇവിടെ സുരക്ഷിതമായി താമസിപ്പിക്കാം. ശരാശരി വലിപ്പമുള്ള ഒരു നായയ്ക്ക് ഒരു രാത്രിയിലെ താമസത്തിന് 40 യൂറോയാണ് ഈടാക്കുന്നത്. നായ്ക്കളുടെ വലുപ്പവും ആവശ്യമുള്ള സൗകര്യങ്ങളും അനുസരിച്ച് ഈ നിരക്ക് 60 യൂറോ വരെ വർധിക്കാം.

യാത്രയിൽ മൃഗങ്ങളെ കൂടെ കൊണ്ടുപോകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം ആഡംബര സേവനങ്ങൾ വലിയ ആവശ്യകത ഉയർത്തുന്നതാമെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. മൃഗങ്ങളും അവയുടെ ഉടമകളും യാത്രാ സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന സംവിധാനമായി പുതിയ ഹോട്ടൽ കാലക്രമേണ രൂപപ്പെടും.

Tags: rome airport
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Google Book laptop with Gemini AI starting at $899
World

ജെമിനി എഐയുമായി ഗൂഗിൾബുക്ക്; 899 ഡോളർ മുതൽ വില, പ്രീ-ഓർഡർ ആരംഭിച്ചു

by Canada Varthakal
September 22, 2026
IDB two-year action plan for Venezuela electricity and social security
World

വൈദ്യുതി, സാമൂഹിക സുരക്ഷ; വെനസ്വേലയ്ക്കായി രണ്ട് വർഷത്തെ കർമ്മപദ്ധതി തയ്യാറാക്കി ഐ.ഡി.ബി

by Canada Varthakal
September 22, 2026
CNN Politico and MS NOW sue Trump over White House media ban
World

ട്രംപിന്റെ വൈറ്റ് ഹൗസ് വിലക്കിനെതിരെ CNN, പോളിറ്റിക്കോ, MS NOW കോടതിയിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.