Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നയതന്ത്രബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; ഇന്ത്യ – കാനഡ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു

Canada Varthakal by Canada Varthakal
May 25, 2025
in Canada, India
Reading Time: 1 min read
നയതന്ത്രബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; ഇന്ത്യ – കാനഡ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കാനഡയിലെ വിദേശകാര്യ മന്ത്രിയായി ഇന്തോ-കനേഡിയൻ വംശജയായ അനിത ഈ മാസം ആദ്യമാണ് നിയമിതയായത്. ലിബറൽ പാർട്ടി ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച മന്ത്രിസഭാ പുനഃസംഘടനയിലാണ് അനിത വിദേശകാര്യ മന്ത്രിയായെത്തിയത്.

“കാനഡയിലെ ധനമന്ത്രി അനിത ആനന്ദുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. അവരുടെ കാലാവധി വളരെ വിജയകരമാകട്ടെ എന്ന് ആശംസിച്ചു,” ജയശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്തു. കാനഡ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നമ്മുടെ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചും കാര്യങ്ങൾ ചർച്ചകൾ നടന്നെന്നു. ഇരുരാജ്യങ്ങളും ഒരുമിച്ച് തുടരാൻ ആ​ഗ്രഹിക്കുന്നതായി അനിത ആനന്ദും എക്സിൽ കുറിച്ചു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026
California Proposition 40 billionaire wealth tax debate
Canada

കാലിഫോർണിയയിലെ ശതകോടീശ്വരന്മാർക്ക് സമ്പത്ത് നികുതി ഏർപ്പെടുത്തുമോ? ‘പ്രൊപ്പോസിഷൻ 40’ ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.