Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സ്ത്രീയുടെ ക്രൂരകൊലപാതകം, മൃതദേഹത്തിനായി മാലിന്യ കൂമ്പാരത്തിൽ തിരച്ചിൽ: കാനഡയിൽ 35കാരൻ പിടിയിൽ

Canada Varthakal by Canada Varthakal
May 25, 2025
in Canada, ottawa
Reading Time: 1 min read
സ്ത്രീയുടെ ക്രൂരകൊലപാതകം, മൃതദേഹത്തിനായി മാലിന്യ കൂമ്പാരത്തിൽ തിരച്ചിൽ: കാനഡയിൽ 35കാരൻ പിടിയിൽ

ഒട്ടാവയിൽ സ്ത്രീയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു. ഒട്ടാവയിൽ നിന്നുള്ള 54 കാരിയായ റാഷൽ ഡെസ്‌റോച്ചേഴ്‌സിനെയാണ് മാർച്ച് 14 മുതൽ കാണാതായത്. ഇവർ കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം കണ്ടെത്തുന്നതിനായി ഒട്ടാവയിലെ ഒരു മാലിന്യക്കൂമ്പാരത്തിൽ തിരച്ചിൽ നടത്തിയിരുന്നു. സ്ത്രീ കൊല്ലപ്പെട്ടെന്ന നിഗമത്തിൽ 35 കാരനായ പുരുഷനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ജോഷ്വ ബ്ലെയറിനെതിരെ ചുമത്തിയത്. ഞായറാഴ്ച രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 613-236-1222, എക്സ്റ്റൻഷൻ 5493 എന്ന നമ്പറിൽ കൊലപാതക യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കേംപൻഫെസ്റ്റ് ആഘോഷത്തിനിടെ 16-കാരിക്ക് ക്രൂരമർദനം; രക്ഷിക്കാതെ വീഡിയോ പകർത്തി യുവാക്കൾ, പ്രതിഷേധം
Ontario

കേംപൻഫെസ്റ്റ് ആഘോഷത്തിനിടെ 16-കാരിക്ക് ക്രൂരമർദനം; രക്ഷിക്കാതെ വീഡിയോ പകർത്തി യുവാക്കൾ, പ്രതിഷേധം

by Canada Varthakal
August 5, 2026
CANADA DOLLAR
Canada

ഓഗസ്റ്റിൽ ഒൻ്റാറിയോ നിവാസികളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് ഇത്രയും CRA പേയ്‌മെന്റുകൾ: ഈ തീയതികൾ മറക്കണ്ട!

by Canada Varthakal
August 5, 2026
security officer wearing a face mask stands outside the Canadian Embassy
Canada

കാനഡയിൽ നിന്ന് വിദേശയാത്രയ്ക്കൊരുങ്ങുകയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
August 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.