Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബാങ്ക് സ്ട്രീറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
May 25, 2025
in Canada, ottawa
Reading Time: 1 min read
A 27-year-old man was seriously injured in a shooting at a home in Hamilton. Police have launched an investigation into the incident.

ഒട്ടാവ ന​ഗരത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു സൈക്കിൾ യാത്രികൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ ബാങ്ക് സ്ട്രീറ്റിന്റെയും ഡാസെ സ്ട്രീറ്റിന്റെയും ഇടയിലാണ് അപകടമുണ്ടായത്. ഒരു സൈക്കിൾ യാത്രികൻ ഉൾപ്പെട്ട വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. 80 കാരനായ സൈക്കിൾ യാത്രകനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൂട്ടിയിടിയിൽ എത്ര വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അപകടത്തിന് സാക്ഷിയായവരോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ അന്വേഷണ യൂണിറ്റിനെ 613-236-1222, എക്സ്റ്റൻഷൻ 2345 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ADVERTISEMENT
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

32-hour workweek bill
Canada

ആഴ്ചയിൽ 32 മണിക്കൂർ മാത്രം ജോലി, ശമ്പളം കുറയില്ല; യുഎസിൽ പുതിയ ബിൽ, കാനഡയിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ

by Canada Varthakal
September 22, 2026
canadian dollar
Canada

കാനഡ പെൻഷൻ പ്ലാൻ പെയ്മെന്റ് ഈയാഴ്ച അക്കൗണ്ടിലെത്തും; വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 22, 2026
Canada rent prices drop
Canada

കാനഡയിൽ വീട് റെന്റിനെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകളിൽ വൻ ഇടിവെന്ന് റിപ്പോർട്ട്!

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.