📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

“പൂർവികാവശിഷ്ടങ്ങൾ തിരികെ നൽകും”: ക്ഷമാപണവുമായി മാനിറ്റോബ മ്യൂസിയം !

Canada Varthakal by Canada Varthakal
May 23, 2025
in Manitoba
Reading Time: 1 min read
“പൂർവികാവശിഷ്ടങ്ങൾ തിരികെ നൽകും”: ക്ഷമാപണവുമായി മാനിറ്റോബ മ്യൂസിയം !

കാനഡയിലെ മാനിറ്റോബ മ്യൂസിയം നാല്പതിലധികം ഇൻഡിജിനസ് വ്യക്തികളുടെ പൂർവികാവശിഷ്ടങ്ങളും അവയോടൊപ്പമുള്ള ശവസംസ്കാര വസ്തുക്കളും പതിറ്റാണ്ടുകളായി സൂക്ഷിച്ചുവെച്ചതിന് ഇൻഡിജിനസ് സമൂഹങ്ങളോട് ഔദ്യോഗിക ക്ഷമാപണം നടത്തിയിരിക്കുകയാണ്. മ്യൂസിയം സിഇഒ ദൊറോത്ത ബ്ലംസിൻസ്ക ഇൻഡിജിനസ് നേതാക്കളുടെയും മുതിർന്നവരുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങിൽ വെച്ച് ഈ ക്ഷമാപണം അർപ്പിച്ചു. ഇനിയൊരിക്കലും മനുഷ്യാവശിഷ്ടങ്ങൾ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത മ്യൂസിയം നിലവിൽ കൈവശമുള്ളവ അവയുടെ യഥാർത്ഥ സമൂഹങ്ങൾക്ക് തിരിച്ചുനൽകാൻ സജീവമായി പ്രവർത്തിച്ചുവരികയാണ് .

ദശാബ്ദങ്ങളായി ഈ അവശിഷ്ടങ്ങൾ സൂക്ഷിച്ചുവെച്ചതുമൂലം ഉണ്ടായ ആഴത്തിലുള്ള വേദന മ്യൂസിയം അംഗീകരിച്ചു. ബഹുമാനത്തോടും സുതാര്യതയോടും കൂടി തിരിച്ചുനൽകൽ പ്രക്രിയ നടത്താൻ പ്രതിബദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. 2022ൽ ആരംഭിച്ച ‘ഹോംവേഡ് ജേർണി’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.കൊളോണിയൽ പാരമ്പര്യത്തെ അഭിമുഖീകരിക്കാനും വിശ്വാസം പുനർനിർമ്മിക്കാനുമുള്ള ദീർഘകാല ശ്രമത്തിന്റെ തുടക്കം മാത്രമാണിതെന്ന് മ്യൂസിയം അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശവകുടീരങ്ങളിൽ നിന്നും അപ്രതീക്ഷിതമായി കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ചവയാണ് ഈ അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും. 1965ന് മുമ്പ് മുതൽ സൂക്ഷിച്ചുവരുന്ന ഇവയിൽ എല്ലാ പ്രായത്തിലുള്ള വ്യക്തികളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ഞൂറ് വർഷത്തിനുള്ളിൽ സംസ്കരിക്കപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും എന്നാണ് കരുതപ്പെടുന്നത്. പരമ്പരാഗത ശവസംസ്കാര രീതികളുടെ ഭാഗമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഉപകരണങ്ങൾ, മൺപാത്രങ്ങൾ, ആഭരണങ്ങൾ എന്നിവയും അവശിഷ്ടങ്ങളോടൊപ്പം കണ്ടെത്തിയിരുന്നു. തിരിച്ചുനൽകാൻ ഉചിതമായ സമൂഹങ്ങളെ കണ്ടെത്താനായി ഈ അവശിഷ്ടങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് മ്യൂസിയം നിലവിൽ ഗവേഷണം നടത്തിവരുന്നു.

ക്ഷമാപണത്തോടുള്ള പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നെങ്കിലും പ്രതീക്ഷ നിറഞ്ഞവയായിരുന്നു. അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്സിന്റെ ഗ്രാൻഡ് ചീഫ് കൈറ വിൽസൺ മുൻകാല തെറ്റുകളുടെ അംഗീകാരത്തെ സ്വാഗതം ചെയ്തു. മാനിറ്റോബ മെറ്റിസ് ഫെഡറേഷൻ പോലുള്ള ചില സംഘടനകൾ മ്യൂസിയവുമായുള്ള പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചടങ്ങിൽ പങ്കെടുക്കാതിരുന്നു.നാഷണൽ സെന്റർ ഫോർ ട്രൂത്ത് ആൻഡ് റെക്കൺസിലിയേഷന്റെ റെയ്മണ്ട് ഫ്രോഗ്നർ തെറ്റ് അംഗീകരിച്ചതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.സത്യത്തിലൂടെ മാത്രമേ വിശ്വാസവും സൗഖ്യവും ആരംഭിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി

Ad 1
Ad 2
Ad 3

Related Posts

മഞ്ഞുരുകുന്നു, അപകടം കരുതിയിരിക്കണം! നദികളിലും തടാകങ്ങളിലും ഇറങ്ങരുതെന്ന് മാനിറ്റോബയിൽ കർശന മുന്നറിയിപ്പ്
Manitoba

മഞ്ഞുരുകുന്നു, അപകടം കരുതിയിരിക്കണം! നദികളിലും തടാകങ്ങളിലും ഇറങ്ങരുതെന്ന് മാനിറ്റോബയിൽ കർശന മുന്നറിയിപ്പ്

by Canada Varthakal
March 30, 2026
Concordia Hospital
Manitoba

വിന്നിപെ​ഗിൽ പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവാവിന്റെ കൈകാലുകൾ മുറിച്ചുമാറ്റി; ആശുപത്രിക്കെതിരെ കേസുമായി കുടുംബം

by Canada Varthakal
March 29, 2026
എൻഡിപി നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി; വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കും
Manitoba

എൻഡിപി നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി; വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കും

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.