Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാധ്യമ മേഖലയ്ക്ക് പിന്തുണയുമായി മാനിറ്റോബ കമ്മിറ്റി : പ്രവർത്തനം വേനലിൽ ആരംഭിക്കും

Canada Varthakal by Canada Varthakal
May 13, 2025
in Manitoba
Reading Time: 1 min read
മാധ്യമ മേഖലയ്ക്ക് പിന്തുണയുമായി മാനിറ്റോബ കമ്മിറ്റി : പ്രവർത്തനം വേനലിൽ ആരംഭിക്കും

വിവിധ പ്രാദേശിക മാധ്യമങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി മാനിറ്റോബ സർക്കാർ രൂപീകരിക്കുന്ന സർവകക്ഷി കമ്മിറ്റി സമ്മർ സീസണിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ് .വടക്കൻ ഗ്രാമീണ മേഖലകളിലെ മാധ്യമ സ്ഥാപനങ്ങളെ സർക്കാർ പരസ്യങ്ങൾ വർദ്ധിപ്പിച്ചും പൊതു അറിയിപ്പുകൾ നൽകിയും സഹായിക്കുക എന്നതാണ് പ്രീമിയർ വാബ് കിനെവ് എൻഡിപി സർക്കാരിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷം അവസാനമാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപനം വന്നത്.
എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷമായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.

കമ്മിറ്റിയുടെ ഘടനയെയും അധികാര പരിധിയെയുമാണ് അവർ പ്രധാനമായും ചോദ്യം ചെയ്യുന്നത്. നാല് എൻഡിപി അംഗങ്ങളും രണ്ട് ടോറി അംഗങ്ങളും മാത്രമുള്ള സമിതിയുടെ രൂപീകരണം ഏകപക്ഷീയമാണെന്ന് അവർ ആരോപിക്കുന്നു. ഇതിനുപുറമെ, ഫ്രഞ്ച്, ഫിലിപ്പിനോ, ചൈനീസ് തുടങ്ങിയ ചില പ്രത്യേക സാംസ്കാരിക വിഭാഗങ്ങളിലെ മാധ്യമങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് മറ്റ് പ്രാദേശിക മാധ്യമങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

ADVERTISEMENT

കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായ ന്യൂ ഡെമോക്രാറ്റിലെ റോബർട്ട് ലോയിസെല്ലെ ഈ സംരംഭത്തെ ശക്തമായി ന്യായീകരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.

എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള, വിവിധ ഭാഷകളിലുള്ള മാധ്യമ പ്രതിനിധികൾക്കും ഹിയറിംഗിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി. “നമ്മൾ ഉടൻ തന്നെ കാര്യമായ ചർച്ചകളിലേക്ക് കടക്കും, എല്ലാവരുമായി കൂടിക്കാഴ്ച നടത്തും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിബറൽ എംഎൽഎ സിൻഡി ലാമോറെക്സിനെയും സ്വതന്ത്ര അംഗവും മുൻ എൻഡിപി അംഗവുമായ മാർക്ക് വാസില്യവിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയപരമായ ഭിന്നതകൾ നിലനിൽക്കുമ്പോഴും, ഹിയറിംഗുമായി മുന്നോട്ട് പോകാനും മാനിറ്റോബയിലെ മാധ്യമരംഗത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാനുമുള്ള ഉറച്ച തീരുമാനത്തിലാണ് സർക്കാർ.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 19, 2026
Manitoba Plumbing Apprentices
Manitoba

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.