Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിൽ കാർബൺ വില മരവിപ്പിച്ചു; വ്യവസായങ്ങൾ നേടുമ്പോൾ പരിസ്ഥിതി എന്ത് നേടും?

Canada Varthakal by Canada Varthakal
May 13, 2025
in Alberta
Reading Time: 1 min read
ആൽബർട്ടയിൽ കാർബൺ വില മരവിപ്പിച്ചു; വ്യവസായങ്ങൾ നേടുമ്പോൾ പരിസ്ഥിതി എന്ത് നേടും?

ആൽബർട്ട പ്രൊവിൻഷ്യൽ സർക്കാർ വ്യവസായിക കാർബൺ വില അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചു. പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോഴത്തെ നിരക്കായ ടൺ ഒന്നിന് 95 ഡോളറിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ ഉണ്ടായിരുന്ന പദ്ധതി അനുസരിച്ച് 2026-ൽ ഈ നിരക്ക് 110 ഡോളറായും 2030-ഓടെ 170 ഡോളറായും ഉയർത്താനിരിക്കുകയായിരുന്നു. പക്ഷേ, യുഎസുമായി നടക്കുന്ന വ്യാപാര പ്രശ്നങ്ങളുടെ സാഹചര്യത്തിൽ വ്യവസായങ്ങൾ മത്സരക്ഷമത നിലനിർത്താനും തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും ഈ തീരുമാനം ആവശ്യമായതാണെന്ന് സർക്കാർ വ്യക്തമാക്കി.

പരിസ്ഥിതി മന്ത്രി റെബക്ക ഷുൾസ് ഈ നടപടി കാലാവസ്ഥാ ലക്ഷ്യങ്ങളിൽ നിന്നുള്ള പിന്മാറ്റമല്ലെന്നും മറിച്ച് ഉത്പാദന നിയന്ത്രണം തുടരുമ്പോഴും വ്യവസായ വളർച്ചയ്ക്ക് പിന്തുണ നൽകാനുള്ള ശ്രമമാണിത് എന്ന് അവർ വ്യക്തമാക്കി. ഈ നിരക്ക് മരവിപ്പിക്കുന്നതിലൂടെ ആൽബർട്ടയിലെ വ്യവസായങ്ങൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനൊപ്പം മത്സര ക്ഷമത നിലനിർത്താനും കഴിയുമെന്നാണ് പ്രൊവിൻഷ്യൽ സർക്കാരിന്റെ വിലയിരുത്തൽ.

ADVERTISEMENT

എന്നിരുന്നാലും, ഈ തീരുമാനത്തിന് വിവിധ പരിസ്ഥിതി സംഘടനകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കാർബൺ വില വർധനവ് കാലാവസ്ഥാ മാറ്റം നേരിടുന്നതിനുള്ള പ്രധാന മാർഗമാണെന്ന് വിലയിരുത്തപ്പെടുന്നു. അത് മരവിപ്പിക്കുന്നത് പാരിസ് പാരിസ് കരാറിലെ കാനഡയുടെ പ്രതിജ്ഞകളെ ബാധിച്ചേക്കുമെന്ന് ചിലർ ആശങ്കപ്പെടുന്നു. എന്നാൽ,ആൽബർട്ട സർക്കാർ ഈ നിയന്ത്രണം ഒരു താൽക്കാലിക നടപടി മാത്രമാണെന്നും കാലാവസ്ഥാ ലക്ഷ്യങ്ങളിലേക്കുള്ള പ്രതിബദ്ധത തുടരുമെന്നും ഉറപ്പു നൽകുന്നുണ്ട്. വ്യവസായ മേഖലയും പരിസ്ഥിതി സംരക്ഷണവും തമ്മിൽ ഒരു സമന്വയം കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ പ്രതികരിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Calgary blanketed in wildfire smoke; air quality at critical levels.
Alberta

കാട്ടുതീ പുകയിൽ അമർന്ന് കാൽഗറി; വായുനിലവാരം ഗുരുതരാവസ്ഥയിൽ

by Canada Varthakal
July 24, 2026
Car hijacked at gunpoint during test drive: 33-year-old arrested in Red Deer.
Alberta

ടെസ്റ്റ് ഡ്രൈവിനിടെ തോക്കുചൂണ്ടി കാർ കവർന്നു: റെഡ് ഡിയറിൽ 33-കാരൻ അറസ്റ്റിൽ

by Canada Varthakal
July 23, 2026
Search for missing 11-year-old in Calgary enters seventh day; police intensify investigation.
Alberta

കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്;അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.