📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

580 ദിവസം തടവിൽ; ഒടുവിൽ യുഎസ് പൗരനെ വിട്ടയച്ച് ഹമാസ്

Canada Varthakal by Canada Varthakal
May 12, 2025
in World
Reading Time: 1 min read
580 ദിവസം തടവിൽ; ഒടുവിൽ യുഎസ് പൗരനെ വിട്ടയച്ച് ഹമാസ്

580 ദിവസത്തെ തടവിന് ശേഷം യുഎസ് പൗരനായ​ ബന്ദി ഐഡൻ അലക്സാണ്ടറിനെ ഹമാസ് വിട്ടയച്ചു. പശ്ചിമേഷ്യൻ പര്യടനത്തിനായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എത്തുന്നതിന് തൊട്ടുമുൻപാണ് ഐഡനെ മോചിപ്പിച്ചത്. മോചനത്തിനായി ഹമാസുമായി യുഎസ് ഖത്തറിൽ നേരിട്ടു ചർച്ച നടത്തിയിരുന്നു. ഹമാസ്​ പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയായിരുന്നു​ ഐഡൻ അലക്സാണ്ടർ. ഇസ്രയേലിൽ ജനിച്ച്, അമേരിക്കയിൽ വളർന്ന ഐഡൻ അലക്സാണ്ടർ ഗാസ അതിർത്തിയിൽ എലൈറ്റി ഇൻഫാന്ററി യൂണിറ്റിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഹമാസിന്റെ പിടിയിലാകുന്നത്. 2023- ൽ 251 പേരെയാണ് ഹമാസ് തടങ്കലിലാക്കിയത്. ഇതിൽ അഞ്ചുപേർ തങ്ങളുടെ പൗരന്മാരാണെന്നാണ് യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽത്തന്നെ ആകെ ജീവനോടെയുള്ളത് ഐഡൻ മാത്രമായിരുന്നു.

വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ളവ എത്തിക്കുന്ന നടപടിയുടെ ഭാഗമായുമാണ് ഈ വിട്ടയയ്ക്കൽ നടപടി ഉണ്ടാകുന്നത്. യുഎസ്, ഖത്തർ, ഈജിപ്ത്, ഹമാസ് തുടങ്ങിയവർ തമ്മിലുണ്ടായ ചർച്ചകളിലാണ് ഈഡനെ വിട്ടയക്കാൻ തീരുമാനമുണ്ടായത്.യുഎസ്​ ബന്ദിയെ കൈമാാറാനുള്ള ഹമാസ്​ തീരുമാനത്തെ അഭിനന്ദിച്ച മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നീക്കത്തിന്​ ഇത്​ ആക്കം കൂട്ടുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സന്നദ്ധ സംഘടനകൾ മുഖേന ഗസ്സയിലേക്ക്​ ഉടൻ സഹായം എത്തിക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണെന്നാണ്​ റിപ്പോർട്ട്​. അതേസമയം ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയ യുഎസ്​ നടപടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കൂടുതൽ സമ്മർദത്തിലാക്കി. ഇനിയെങ്കിലും ബന്ദിമോചനത്തിന്​ മുന്നിട്ടിറങ്ങാൻ തയാറാകണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു.എന്നാൽ വെടിനിർത്തൽ ചർച്ചയോട്​ എതിർപ്പില്ലെങ്കിലും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന്​ നെതന്യാഹു പറഞ്ഞു.

ADVERTISEMENT
Ad 1
Ad 2
Ad 3

Related Posts

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം
World

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം

by Canada Varthakal
March 29, 2026
നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ
World

നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ

by Canada Varthakal
March 29, 2026
ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ
World

ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.