Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

കാനഡയിൽ ജോലി വാഗ്ദാന തട്ടിപ്പിൽ വീഴല്ലേ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!

Canada Varthakal by Canada Varthakal
May 3, 2025
in British Columbia
Reading Time: 1 min read
കാനഡയിൽ ജോലി വാഗ്ദാന തട്ടിപ്പിൽ വീഴല്ലേ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!

തൊഴിൽ വാഗദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിന്റെ രേഖകൾ പുറത്തുവിട്ട് ഇമിഗ്രേഷൻ കൺസൾട്ടന്റ് നീറ അഗ്‌നിഹോത്രി. ബ്രിട്ടീഷ് കൊളംബിയയിലെ സറി നഗരത്തിൽ പ്രവർത്തിക്കുന്ന അവരുടെ സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ തൊഴിൽ രേഖകൾ പുറത്തുവിട്ടത്. വിദേശ തൊഴിലാളികൾക്കായി തയ്യാറാക്കിയതായി കാണിക്കുന്ന Labour Market Impact Assessment (LMIA) രേഖകളാണ് വ്യാജമായി ഒരുക്കിയത്.

“ഇത് ഞങ്ങളുടെ ക്ലയന്റല്ല, ഈ രേഖകളിൽ വ്യക്തമായ തട്ടിപ്പിന്റെ അടയാളങ്ങളുണ്ട്,” എന്ന് നീറ അഗ്‌നിഹോത്രി വ്യക്തമാക്കി. ഫോണ്ടിലുണ്ടായ ചെറിയ വ്യത്യാസങ്ങളും സ്ഥാപനത്തിന്റെ പേരിൽ കാണപ്പെട്ട ഒരക്ഷര പിഴവുമാണ് രേഖകൾ വ്യാജമാണെന്നതിന് തെളിവായത്. ഈ LMIA രേഖകൾ ഉപയോഗിച്ച് പ്രവാസികൾക്ക് കാനഡയിൽ ജോലി ഉറപ്പാക്കാം, സ്ഥിരതാമസത്തിന് വഴിയൊരുക്കുമെന്ന് വിശ്വസിപ്പിച്ച് ചിലർ $45,000 വരെ തുക തട്ടിയെടുത്തിട്ടുണ്ട് . പ്രവർത്തനപരമായി ഈ രേഖകൾ സർക്കാർ ഏജൻസിയായ Employment and Social Development Canada (ESDC) നൽകേണ്ടതാണ്.

ADVERTISEMENT

കാസൻഡ്ര ഫൾട്‌സ് എന്ന ഒന്റാറിയോ ആസ്ഥാനമായ ഇമിഗ്രേഷൻ കൺസൾട്ടന്റ് ചൂണ്ടിക്കാട്ടുന്നതുപോലെ, “തൊഴിലവസരത്തിന് വേണ്ടി പണമിടപാട് ആവശ്യപ്പെടുന്നത് തന്നെ തട്ടിപ്പിന്റെ സൂചനയായി കാണണം. ഇത്തരത്തിൽ പ്രതീക്ഷയോടെ സമീപിക്കുന്നവരാണ് കൂടുതലും വഞ്ചിതരാകുന്നത്.”
ഇത് പോലുള്ള തട്ടിപ്പുകൾ തടയാൻ ഒറ്റക്കെട്ടായി നടപടി വേണമെന്നും, കൃത്യമായ അന്വേഷണങ്ങൾ നടത്തണമെന്നും കൺസൾട്ടന്റ്സ് ഓട്ടവയോട് ആവശ്യപ്പെടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Karin Kirkpatrick
British Columbia

ബി.സി. കൺസർവേറ്റീവ് നേതാവ് കെറി-ലിൻ ഫിൻഡ്‌ലെ രാജിവച്ചു

by Canada Varthakal
September 20, 2026
Representative Image
British Columbia

കുടിയേറ്റ നിയമം തിരിച്ചടിയായി, വിദ്യാർത്ഥികളില്ല, സാമ്പത്തിക പ്രതിസന്ധി; കാനഡയിലെ പ്രമുഖ ലാംഗ്വേജ് അക്കാദമി അടച്ചുപൂട്ടി

by Canada Varthakal
September 20, 2026
Canadian products sales
British Columbia

‘Buy Canadian’ തരംഗം: BC-യിലെ പ്രാദേശിക കമ്പനികളുടെ വിൽപ്പനയിൽ വൻ വർധന

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.