Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നാല് പുതിയ CRA ആനുകൂല്യങ്ങൾ ഈ മാസം അക്കൗണ്ടിലെത്തും; ആഗസ്റ്റിലെ പേയ്‌മെന്റ് തീയതികളും വിശദാംശങ്ങളും

Canada Varthakal by Canada Varthakal
August 2, 2026
in Canada
Reading Time: 1 min read
canada money

credits immigrationnewscanada.ca

ഒന്റാറിയോ: കാനഡയിലെ താഴ്ന്ന, ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമായി കാനഡ റെവന്യൂ ഏജൻസിയുടെ (CRA) നാല് പുതിയ പേയ്‌മെന്റുകൾ ഓഗസ്റ്റ് മാസത്തിൽ അക്കൗണ്ടുകളിലെത്തുന്നു. 2026-27 വർഷത്തിന്റെ രണ്ടാം മാസമായ ഓഗസ്റ്റിൽ, 2025-ലെ ടാക്സ് റിട്ടേൺ ഡാറ്റയും 2% ഇൻഡക്സേഷൻ വർദ്ധനവും അടിസ്ഥാനമാക്കിയാണ് തുക കണക്കാക്കിയിരിക്കുന്നത്.

WhatsApp Image 2026 08 01 at 09.31.36

ആദ്യ പേയ്‌മെന്റായ ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) ഓഗസ്റ്റ് 10-ന് അക്കൗണ്ടുകളിലെത്തും. ഈ പ്രവിശ്യാ ആനുകൂല്യത്തിൽ എനർജി, പ്രോപ്പർട്ടി ടാക്സ്, സെയിൽസ് ടാക്സ് ക്രെഡിറ്റുകൾ ഉൾപ്പെടുന്നു. 18 മുതൽ 64 വയസ്സ് വരെയുള്ളവർക്ക് OEPTC വഴി പരമാവധി $1,307-ഉം, മുതിർന്ന പൗരന്മാർക്ക് $1,488-ഉം വരെ വാർഷിക ആനുകൂല്യം ലഭിക്കും.

ADVERTISEMENT

തുടർന്ന് ഓഗസ്റ്റ് 20-ന് കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) വിതരണം ചെയ്യും. 18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള അർഹരായ കുടുംബങ്ങൾക്കാണ് ഈ നികുതിരഹിത പ്രതിമാസ സഹായം ലഭിക്കുക. 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിമാസം പരമാവധി $679.75 വരെയും, 6 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം $573.58 വരെയും ലഭിക്കും. 2025-ൽ കുടുംബ വരുമാനം $38,237-ൽ താഴെയുള്ളവർക്ക് മുഴുവൻ ആനുകൂല്യവും ലഭ്യമാകും.

ഓഗസ്റ്റ് 25-നാണ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഡിസെബിലിറ്റി ബെനിഫിറ്റ് (NLDB) അക്കൗണ്ടുകളിൽ എത്തുന്നത്. 18-നും 64-നും ഇടയിൽ പ്രായമുള്ള, വൈകല്യമുള്ള കുറഞ്ഞ വരുമാനക്കാർക്ക് പ്രതിമാസം $400 വരെ ലഭിക്കും. കുടുംബത്തിൽ രണ്ടുപേർക്കും അർഹതയുണ്ടെങ്കിൽ പ്രതിമാസം $800 വരെ ലഭിക്കും.

അവസാന പേയ്‌മെന്റായ ആൽബർട്ട ചൈൽഡ് ആൻഡ് ഫാമിലി ബെനിഫിറ്റ് (ACFB) ഓഗസ്റ്റ് 27-നാണ് ലഭിക്കുക. ആൽബർട്ടയിലെ കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള ഈ ത്രൈമാസ ആനുകൂല്യം വഴി കുട്ടികളുടെ എണ്ണമനുസരിച്ച് ഒരു കുടുംബത്തിന് വർഷത്തിൽ $2,311 മുതൽ $5,882 വരെ തുക ലഭിക്കും.

അതേസമയം, കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്, അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് എന്നിവയുടെ അടുത്ത ഗഡു ഒക്ടോബറിൽ മാത്രമേ ലഭിക്കൂ. ബാങ്ക് അക്കൗണ്ട് നേരിട്ട് ലിങ്ക് ചെയ്തവർക്ക് തുക അന്നുതന്നെ ലഭിക്കുമെങ്കിലും, ചെക്ക് മുഖേന പേയ്‌മെന്റ് ലഭിക്കുന്നവർ 5 മുതൽ 10 പ്രവൃത്തിദിവസങ്ങൾ വരെ കാത്തിരിക്കേണ്ടതുണ്ട്. തുക ലഭിക്കാത്തപക്ഷം 1-800-387-1193 എന്ന നമ്പറിൽ CRA-യുമായി ബന്ധപ്പെടാവുന്നതാണ്.

4 New CRA Benefit Payments Coming In August 2026

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ!; വ്യാജ പാസ്‌പോർട്ട് സൈറ്റുകൾക്കെതിരെ നടപടി; യോർക്ക് റീജ്യണിൽ രണ്ടുപേർ പിടിയിൽ
Canada

അമേരിക്കയെപ്പോലും പിന്നിലാക്കിയ കാനഡ പാസ്‌പോർട്ട്; അറിയാം ഏഴ് പ്രധാന സവിശേഷതകൾ!

by Canada Varthakal
August 2, 2026
Kieron Pollard and Nicholas Pooran
Canada

കാനഡ സൂപ്പർ 60 ഡ്രാഫ്ട് പൂർത്തിയായി: വരുന്നത് അന്താരാഷ്ട്ര താരങ്ങളുടെ നീണ്ടനിര

by Canada Varthakal
August 2, 2026
west jet strike
Canada

വെസ്റ്റ്‌ജെറ്റ് പണിമുടക്ക്; ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു, വിമാന സർവീസുകൾ നിലച്ചു

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.