📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

21 ദശലക്ഷം ഡോളറിന്റെ “മേക്ക് ഓവർ”; വെസ്റ്റ്ബോറോ ബീച്ച് വീണ്ടും തുറന്നു

Canada Varthakal by Canada Varthakal
June 2, 2025
in ottawa
Reading Time: 1 min read
21 ദശലക്ഷം ഡോളറിന്റെ “മേക്ക് ഓവർ”; വെസ്റ്റ്ബോറോ ബീച്ച് വീണ്ടും തുറന്നു

ഒട്ടാവയിലെ പ്രസിദ്ധമായ വെസ്റ്റ്ബോറോ ബീച്ച് ജൂൺ ഒന്നാം തീയതി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു. നാഷണൽ കാപ്പിറ്റൽ കമ്മീഷന്റെ (NCC) നേതൃത്വത്തിൽ നടന്ന ഈ വിപുലമായ പദ്ധതിയിൽ പിക്നിക് ഇടങ്ങൾ, ഔട്ട്ഡോർ ഷവർ സൗകര്യങ്ങൾ, ജെൻഡർ-ന്യൂട്രൽ ബാത്റൂമുകൾ, കുട്ടികൾക്കായുള്ള ആധുനിക കളിസ്ഥലം തുടങ്ങി നിരവധി പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് വർഷത്തോളം നീണ്ട ഈ നവീകരണ പ്രക്രിയയിൽ ബീച്ച് ഭാഗികമായി മാത്രമാണ് ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. 2022-ൽ രൂപകൽപ്പന അംഗീകരിച്ചതിന് ശേഷം ബീച്ച് അതേ വേനൽക്കാലത്ത് അടച്ചുടുകയും പിന്നീട് ഭാഗികമായി മാത്രം പൊതു ജനങ്ങൾക്ക് ലഭ്യമാക്കുകയുമായിരുന്നു. 21 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ നവീകരണ പദ്ധതിക്ക് ഒട്ടാവ നഗരസഭയും ഗണ്യമായ സാമ്പത്തിക സംഭാവന നൽകിയിട്ടുണ്ട്.

ADVERTISEMENT

നഗരത്തിലെ ലൈറ്റ് റെയിൽ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് നഗരസഭയും എൻസിസിയും തമ്മിൽ ഈ സഹകരണ കരാറിലെത്തിയത്. പുതിയ പവിലിയനിൽ ഇപ്പോൾ തന്നെ കഫേയും ഐസ് ക്രീം ഷോപ്പും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, അതേസമയം ഫുൾ സർവീസ് റെസ്റ്റോറന്റും ഉടൻ തുറക്കുമെന്നാണ് പ്രതീക്ഷ. നവീകരിച്ച ബീച്ചിൽ പ്രദേശത്തിന്റെ ചരിത്രവും പാരിസ്ഥിതിക സവിശേഷതകളും വിശദമാക്കുന്ന വിവരഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

ഇത് സന്ദർശകർക്ക് സ്ഥലത്തിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതിശാസ്ത്ര പ്രാധാന്യവും മനസ്സിലാക്കാൻ അവസരമൊരുക്കുന്നു. ഓട്ടാവ സെന്ററിന്റെ എംപി യാസിർ നഖ്‌വി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് പുതുതായി രൂപകൽപ്പന ചെയ്ത ബീച്ച് സമൂഹത്തിന് കൂടുതൽ ഓർമ്മകൾ സൃഷ്ടിക്കാനും പ്രകൃതിയുമായുള്ള ബന്ധം പുതുക്കാനും മികച്ച അവസരം നൽകുമെന്ന് വ്യക്തമാക്കി. വേനൽക്കാല സീസണിന്റെ ആരംഭത്തോടെ തന്നെ ബീച്ച് തുറന്നത് പ്രാദേശിക സമൂഹത്തിനും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാണ്.

Ad 1
Ad 2
Ad 3

Related Posts

കാനഡയിലെ പരോൾ നിയമ പരിഷ്കാരം: ‘ബ്രയാൻസ് ബിൽ’ തള്ളി ഹൗസ് ഓഫ് കോമൺസ്
ottawa

കാനഡയിലെ പരോൾ നിയമ പരിഷ്കാരം: ‘ബ്രയാൻസ് ബിൽ’ തള്ളി ഹൗസ് ഓഫ് കോമൺസ്

by Canada Varthakal
March 26, 2026
മാത്യു പെറി ഹൗസ് പദ്ധതിയിൽ മാറ്റം: ഹോളിവുഡ് നടന്റെ പേര് ഒഴിവാക്കാൻ തീരുമാനം
ottawa

മാത്യു പെറി ഹൗസ് പദ്ധതിയിൽ മാറ്റം: ഹോളിവുഡ് നടന്റെ പേര് ഒഴിവാക്കാൻ തീരുമാനം

by Canada Varthakal
March 26, 2026
ഇന്ധനവില വർദ്ധനവ്: ഗ്യാസ് ടാക്സ് കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ഫെഡറൽ സർക്കാർ
ottawa

ഇന്ധനവില വർദ്ധനവ്: ഗ്യാസ് ടാക്സ് കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ഫെഡറൽ സർക്കാർ

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.