Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

തദ്ദേശ വോട്ടെടുപ്പ്: ആദ്യ മണിക്കൂറിറുകളിൽ 14.33 ശതമാനം പോളിംഗ്; മികച്ച പ്രതികരണം

Canada Varthakal by Canada Varthakal
December 9, 2025
in Kerala
Reading Time: 1 min read
തദ്ദേശ വോട്ടെടുപ്പ്: ആദ്യ മണിക്കൂറിറുകളിൽ 14.33 ശതമാനം പോളിംഗ്; മികച്ച പ്രതികരണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടർമാരുടെ ആവേശം പ്രകടം. വോട്ടെടുപ്പ് ആരംഭിച്ച് രണ്ടേകാൽ മണിക്കൂറിനുള്ളിൽ 14.33 ശതമാനം പോളിംഗ് സംസ്ഥാനത്താകെ രേഖപ്പെടുത്തി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാന നഗരങ്ങളായ തിരുവനന്തപുരം (13.1%), കൊല്ലം (13.4%), കൊച്ചി (14.1%) കോർപ്പറേഷനുകളിലും ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്.

മോക് പോളിങ്ങിന് ശേഷം കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ.എസ്. ശബരീനാഥൻ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് ജനവിധി എഴുതുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Local body polls: 14.33 percent polling in first hours; excellent response

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു
Kerala

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു

by Canada Varthakal
May 27, 2026
സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ വസതികളിലുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ്
Kerala

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ വസതികളിലുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

by Canada Varthakal
May 27, 2026
vizhinjam port
Kerala

കുതിപ്പിനൊരുങ്ങി വിഴിഞ്ഞം; സ്ഥലമേറ്റെടുപ്പും സ്പെഷ്യൽ എക്ണോമിക് സോണും പ്രഖ്യാപനങ്ങളിൽ മാത്രം

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.