കാനഡയിലെ സിഖ് പ്രവർത്തകർക്കെതിരായ വധശ്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ, ട്രംപിന്റെ നിലപാട് ഇന്ത്യയ്ക്ക് അനുകൂലം!
ബൈഡൻ സർക്കാരിൽ നിന്ന് വ്യത്യസ്തമായി, മോദി സർക്കാരിനെതിരെ സമ്മർദ്ദം ചെലുത്താൻ ട്രംപ് തയ്യാറാകില്ലെന്ന് വിദഗ്ധർ. ഹർദീപ് സിംഗ് നിജ്ജർ വധക്കേസിലും, ഗുർപത്വന്ത് സിംഗ് പന്നുനെതിരായ വധശ്രമത്തിലും യുഎസ് സമ്മർദ്ദത്തെ തുടർന്ന് ഒരു ‘റോഗ്’ ഇന്റലിജൻസ് ഓഫീസറുടെ പങ്ക് ഇന്ത്യ സമ്മതിച്ചിരുന്നു
ട്രംപിന്റെ പ്രധാന നിയമനങ്ങളായ തുൽസി ഗബ്ബാർഡ്, കാഷ് പട്ടേൽ എന്നിവർക്ക് മോദിയുടെ ഹിന്ദുത്വ ആശയങ്ങളുമായി അടുത്ത ബന്ധമുണ്ട്. “സുഹൃത്തും കില്ലറും” എന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയ്ക്കെതിരായ നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തം






