ഐ.ആർ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം.
പൗരത്വം 8 മാസം
പി.ആർ കാർഡ് (പുതിയത്) 24 ദിവസം
പി.ആർ കാർഡ് (പുതുക്കൽ) 15 ദിവസം
സ്പൗസൽ സ്പോൺസർഷിപ്പ്
കാനഡയ്ക്ക് പുറത്ത് 10 മാസം
ക്വിബെക് 36 മാസം
എക്സ്പ്രസ് എൻട്രി
കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് 5 മാസം
ഫെഡറൽ സ്കിൽഡ് വർക്കർ 6 മാസം
വിസിറ്റർ വിസ
ഇന്ത്യ 114 ദിവസം
യു.എസ് 26 ദിവസം
സ്റ്റഡി പെർമിറ്റ്
കാനഡയ്ക്ക് അകത്ത് 3 ആഴ്ച
ഇന്ത്യയിൽ നിന്ന് 15 ആഴ്ച






