Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

റെജീനയിൽ യുവതിക്ക് വെടിയേറ്റു; ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

Canada Varthakal by Canada Varthakal
August 21, 2025
in Saskatchewan
Reading Time: 1 min read
rcmp

ctv

ജോർജ് ഗോർഡൻ ഫസ്റ്റ് നേഷനിൽ യുവതിക്ക് വെടിയേറ്റു. സംഭവത്തിനെ തുടർന്ന് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റെജീന സ്വദേശിയായ 24-കാരനായ സേവ്യർ വേമിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. പരിക്കേറ്റ യുവതിയെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 8:30-ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ സ്ത്രീ വീടിന് പുറത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് RCMP പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ, ഇവരു തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് കണ്ടെത്തി. വെടിയുതിർത്ത ശേഷം ഇയാൾ കാൽനടയായാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

ADVERTISEMENT

ഗുരുതരമായി പരിക്കേറ്റ യുവതിയെ STARS ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന്, പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. RCMP പോലീസ് ഡോഗ് സർവീസസിന്റെ സഹായത്തോടെ നടത്തിയ കൂടുതൽ അന്വേഷണത്തിൽ, പ്രതി ഉപയോഗിച്ച തോക്കും വെടിയുണ്ടകളും സംഭവസ്ഥലത്തിന് സമീപത്തുള്ള ഒരു പ്രദേശത്ത് നിന്ന് കണ്ടെടുത്തു.

യുവതിയെ വെടിവെച്ച കേസിൽ സേവ്യർ വേമിനെതിരെ വധശ്രമം, ആയുധം മനഃപൂർവ്വം ഉപയോഗിക്കൽ, ലൈസൻസില്ലാതെ നിരോധിത ആയുധം കൈവശം വെക്കൽ, ഒരു പോലീസ് ഉദ്യോഗസ്ഥനെ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച ഇയാളെ റെജീന പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കി. റെജീനയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ വടക്കായാണ് ജോർജ് ഗോർഡൻ ഫസ്റ്റ് നേഷൻ സ്ഥിതി ചെയ്യുന്നത്.

Woman shot in Regina; police arrest suspect who fled within hours
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026
Siskin II aircraft
Saskatchewan

പുതിയ വിമാനങ്ങളുമായി കാനഡ വ്യോമസേന; സ്നോബേർഡ്സിനും ഇനി സിസ്കിൻ II

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.