Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡ്രോൺ ഉപയോ​ഗിച്ച് കിടപ്പുമുറിയിലെ നഗ്നചിത്രം പകർത്തി, റെസിഡന്റ്സ് ബോർഡിന് അയച്ചു; സ്വകാര്യത ലംഘിച്ചെന്ന് യുവതി

Canada Varthakal by Canada Varthakal
August 27, 2026
in Canada, Manitoba
Reading Time: 1 min read
A Winnipeg Beach woman is furious after she says someone took a nude photo of her through her bedroom window.

A Winnipeg Beach woman is furious after she says someone took a nude photo of her through her bedroom window.

വിന്നിപെഗ്: സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ നിൽക്കവെ അനുവാദമില്ലാതെ നഗ്നചിത്രം പകർത്തി ഫ്ലാറ്റ് റെസിഡന്റ്സ് ബോർഡിന് അയച്ചുകൊടുത്ത സംഭവത്തിൽ കടുത്ത അമർഷവും പ്രതിഷേധവുമായി യുവതി. വിന്നിപെഗ് ബീച്ചിൽ താമസിക്കുന്ന യുവതിയാണ് തനിക്കെതിരെ നടന്ന ഗുരുതരമായ സ്വകാര്യതാ ലംഘനത്തിനെതിരെ രംഗത്തെത്തിയത്.

WhatsApp Image 2026 08 03 at 2.31.52 AM 1

കുളിക്കാൻ പോകുന്നതിനായി കിടപ്പുമുറിയിലൂടെ നീങ്ങുന്നതിനിടയിലാണ് ജനലിലൂടെ ആരോ ചിത്രം പകർത്തിയത്. ഓഗസ്റ്റ് 19-നാണ് ഈ ചിത്രം ഫ്ലാറ്റിലെ അഞ്ച് ബോർഡ് അംഗങ്ങൾക്കും ഇമെയിൽ വഴി ലഭിക്കുന്നത്. ജനലിലൂടെ പുറത്തേക്ക് അടിക്കുന്ന അമിതമായ വെളിച്ചം ഒഴിവാക്കാനും കർട്ടൻ ഇടാനും ആവശ്യപ്പെടാനാണ് ചിത്രം അയച്ചതെന്നാണ് ഇമെയിലിൽ വ്യക്തമാക്കുന്നത്. എന്നാൽ നേരിട്ട് സംസാരിക്കാതെ നഗ്നചിത്രം ബോർഡ് അംഗങ്ങൾക്ക് അയച്ചുകൊടുത്ത നടപടി തന്നെ മാനസികമായി തകർത്തുവെന്നും സ്വകാര്യതയിൽ കടുത്ത കടന്നുകയറ്റമാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു.

ADVERTISEMENT

സംഭവമറിഞ്ഞ കോണ്ടോ ബോർഡ് പ്രസിഡന്റ് മുറെ മക്കെല്ലാർ കടുത്ത രോഷം പ്രകടിപ്പിക്കുകയും ഉടൻ തന്നെ യുവതിയെ വിവരമറിയിക്കുകയും ചെയ്തു. ചിത്രം പകർത്തുവാൻ ഡ്രോൺ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് യുവതി സംശയിക്കുന്നത്. തുടർന്ന് ഇവർ പോലീസിൽ (RCMP) പരാതി നൽകി.

ALSO READ: യുവതിക്ക് ബാധ കയറിയെന്ന് വിശ്വസിപ്പിച്ചു, പൂജയുടെ മറവിൽ ലൈം​ഗികാതിക്രമം; ഒഷാവയിൽ ഹിന്ദു പൂജാരി അറസ്റ്റിൽ

അന്വേഷണത്തിന് ശേഷം, ഇത് നിയമപരമായി ‘വൊയറിസം’ (Voyeurism – അനുവാദമില്ലാതെ രഹസ്യമായി ലൈംഗിക ചുവയോടെ ചിത്രങ്ങൾ പകർത്തൽ) എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ പൂർണ്ണമായും വരാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. എങ്കിലും ചിത്രം അയച്ച വ്യക്തിയെ കണ്ടെത്തി പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsManitoba
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

trump tariffs
Canada

US Tariff ട്രംപിന്റെ ‘താരിഫ് കെണി’: ഇന്ത്യയും കാനഡയുമടക്കം 10 രാജ്യങ്ങൾ സാമ്പത്തിക സമ്മർദ്ദത്തിൽ

by Canada Varthakal
August 27, 2026
FM Sitharaman urges Canadian banks to explore opportunities in India and tap the country’s digital infra
Canada

Nirmala Sitharaman Canada Visit കനേഡിയൻ ബാങ്കുകൾ ഇന്ത്യയിലേക്ക് വരണം: ഡിജിറ്റൽ സാമ്പത്തിക മേഖലയിലെ വൻ അവസരങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മലാ സീതാരാമൻ

by Canada Varthakal
August 27, 2026
Toilet paper
Canada

Canda – US Trade war കാനഡയുമായുള്ള തർക്കം തിരിച്ചടിയായി; ടോയ്‌ലറ്റ് പേപ്പർ കിട്ടാനില്ല, അമേരിക്കയിൽ ‘ശുചിമുറി പ്രതിസന്ധി’

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.