Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറിയിൽ വീടിനുള്ളിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
June 10, 2026
in Alberta
Reading Time: 1 min read
Calgary Police Service

credits THE CANADIAN PRESS/Jeff McIntosh

കാൽഗറി: കാൽഗറിയിലുള്ള ടെമ്പിൾ എന്ന പ്രദേശത്തെ വീടിനുള്ളിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന പരിശോധനയിലാണ് 40നടുത്ത് പ്രായമുള്ള സ്ത്രീയെയും 10 വയസ്സിൽ താഴെയുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

WhatsApp Image 2026 05 20 at 18.37.46 Edited converted

വീടിനുള്ളിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ ‘വെൽഫെയർ ചെക്കിനിടയിലാണ്’ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ കാൽഗറി പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

ആറു ആഴ്ചയ്ക്കുള്ളിൽ നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ കുട്ടിയുടെ മരണമാണിത്. ആരാണ് പോലീസ് വിവരം നൽകിയതെന്നോ, സംഭവസമയത്ത് വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നോ ഉള്ള കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Woman and child found dead inside Temple home

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026
Parker
Alberta

രണ്ടാഴ്ചയായി തിരച്ചിൽ, കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഡ്രെയിനേജ് പൈപ്പിൽ കണ്ടെത്തി

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.