Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാർണി യുഗം; കാനഡയിലെ ഇന്ത്യക്കാർക്ക് ​ഗുണമെന്ത്?

Canada Varthakal by Canada Varthakal
April 29, 2025
in Canada, India
Reading Time: 1 min read
കാർണി യുഗം; കാനഡയിലെ ഇന്ത്യക്കാർക്ക് ​ഗുണമെന്ത്?

കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മാർക്ക് കാർണി വരുമ്പോൾ, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇതൊരു അവസരമായേക്കാം. ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽ ഇന്ത്യയും കാനഡയും തമ്മിൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. എന്നാൽ കാർണിക്ക് ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിലും പുതിയ നയങ്ങൾ വരും. ഇത് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രധാനമാണ്.ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

2023 സെപ്റ്റംബറിൽ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിൽ വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. പല നയതന്ത്രജ്ഞരെയും പുറത്താക്കി. നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് സാമ്പത്തികപരമായും ദോഷകരമായി. 2023-ൽ ഉഭയകക്ഷി സേവന വ്യാപാരം ക്യാഡ് 13.49 ബില്യൺ ആയി ഉയർന്നെങ്കിലും, രാഷ്ട്രീയപരമായ പ്രശ്നങ്ങൾ കാരണം സാമ്പത്തിക സഹകരണം കുറഞ്ഞു.ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ കാനഡക്ക് സാമ്പത്തികപരമായും, രാഷ്ട്രീയപരമായും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതുപോലെ കാനഡയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഇന്ത്യയ്ക്കും ഗുണകരമാകും. കാർണിയുടെ പുതിയ നയങ്ങൾ കാനഡയിലെ വിദേശ വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും പുതിയ പ്രതീക്ഷകൾ നൽകുന്നു. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും ഇത് വളരെ പ്രയോജനകരമാകും.

ADVERTISEMENT

വിദേശത്ത് നിന്ന് വരുന്നവരുടെ രേഖകൾ വേഗത്തിൽ ശരിയാക്കാനും, കുടിയേറ്റത്തിനുള്ള നടപടികൾ എളുപ്പമാക്കാനും പദ്ധതികളുണ്ട്. താൽക്കാലികമായി താമസിക്കുന്നവരെ സ്ഥിര താമസക്കാരാക്കുന്നതിന് മുൻഗണന നൽകുമെന്ന് കാർണി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിട്ടുണ്ട്. കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂട്ടുന്നതിന് മുൻപ്, ഇവിടെയെത്തിയ നാല് ദശലക്ഷം ആളുകളെ നല്ല രീതിയിൽ സംരക്ഷിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ വരികയാണെങ്കിൽ കാർണിയുടെ വരവ് ഇന്ത്യക്കും ​ഗുണം ചെയ്തേക്കാമെന്നാണ് വിദ​ഗ്ധരുടെ കണക്കുകൂട്ടൽ.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Gordie Howe International Bridge to open this week: Prime Minister Mark Carney announces
Canada

ഗോർഡി ഹൗ ഇന്റർനാഷണൽ പാലം ഈ ആഴ്ച തുറക്കും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
June 9, 2026
Canada House of Commons passes bill making sterilization without consent a serious crime
Canada

സമ്മതമില്ലാത്ത വന്ധ്യംകരണം ഗുരുതര കുറ്റകൃത്യം; ബിൽ പാസാക്കി കാനഡ ഹൗസ് ഓഫ് കോമൺസ്

by Canada Varthakal
June 9, 2026
GST
Canada

നികുതി ആനുകൂല്യങ്ങളിലെ പേരുമാറ്റം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ? വിമർശനവുമായി സാമ്പത്തിക വിദഗ്ധർ രംഗത്ത്

by Canada Varthakal
June 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.