📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

നിങ്ങൾ ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കും? ഇനി ടെൻഷൻ നിയന്ത്രിക്കാൻ വെള്ളം സഹായിക്കും, പുതിയ പഠനം

Canada Varthakal by Canada Varthakal
September 6, 2025
in Health
Reading Time: 1 min read
drink water

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശരീരത്തിലെ സമ്മർദം വർധിപ്പിക്കുമെന്ന് പുതിയ ഗവേഷണ കണ്ടെത്തൽ. ലിവർപൂളിലെ ജോൺ മൂർസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ദിവസവും ഒന്നര ലീറ്ററിൽ കുറവ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് ഗണ്യമായി വർധിപ്പിക്കുമെന്ന് കണ്ടെത്തി. 62 പേരിൽ നടത്തിയ ഈ ഗവേഷണത്തിൽ, വെള്ളം കുടിക്കുന്ന അളവനുസരിച്ച് പങ്കാളികളെ രണ്ട് ഗ്രൂപ്പുകളാക്കി വിഭജിച്ചു. ഏഴ് ദിവസത്തേക്ക് അവരുടെ സാധാരണ ശീലങ്ങൾ തുടരാൻ അനുവദിച്ചതിന് ശേഷം ട്രയർ സോഷ്യൽ സ്ട്രെസ്സ് ടെസ്റ്റ് നടത്തിയപ്പോൾ, ആവശ്യത്തിന് വെള്ളം കുടിക്കുന്നവരെ അപേക്ഷിച്ച് കുറവ് വെള്ളം കുടിക്കുന്നവരിൽ അൻപത് ശതമാനത്തിലധികം കോർട്ടിസോൾ പ്രതികരണം കാണിച്ചു.

നിർജലീകരണം മൂലം കോർട്ടിസോളിന്റെ അളവ് വർധിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് ‘അപ്ലൈഡ് ഫിസിയോളജി’ മുന്നറിയിപ്പ് നൽകുന്നു. സമ്മർദം നിറഞ്ഞ ജോലി ചെയ്യുന്നവരിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരിലും വീട്ടിലെ ഉത്തരവാദിത്തങ്ങൾ കൂടുതലുള്ളവരിലും നിർജലീകരണം മൂലമുള്ള ഗുരുതരമായ സമ്മർദം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകർ കുറിച്ചു.

ADVERTISEMENT

ഈ പ്രശ്നം പരിഹരിക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. റീഫിൽ ചെയ്യാവുന്ന കുപ്പി എപ്പോഴും കൂടെ കരുതുക, വെള്ളം കുടിക്കാൻ സ്വയം ഓർമപ്പെടുത്തുക, സാലഡ്, വെള്ളരി, തണ്ണിമത്തൻ, ഓറഞ്ച്, ലെറ്റ്യൂസ് എന്നിങ്ങനെ ജലാംശം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, രുചിക്കായി ഇൻഫ്യൂസ്‌ഡ് വാട്ടർ ഉപയോഗിക്കുക, ഹെർബൽ ചായകളും സൂപ്പും ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്തുക എന്നിവ ജലാംശം നിലനിർത്താനുള്ള ലളിതമായ മാർഗങ്ങളാണ്. ഉറക്കം, പോഷകങ്ങൾ, ശാരീരിക പ്രവർത്തനം എന്നിവ പോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നതും സമ്മർദം അകറ്റാനും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ തടയാനും അത്യാവശ്യമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

How many glasses of water do you drink a day? Water can help control stress, new study finds
Ad 1
Ad 2
Ad 3

Related Posts

നോർത്തേൺ കാലിഫോർണിയയിൽ പുതിയ വൈറസ് ഭീതി; ഹ്യൂമൻ മെറ്റാന്യൂമോവൈറസ് പടരുന്നു, ജാഗ്രതാ നിർദ്ദേശം
Health

നോർത്തേൺ കാലിഫോർണിയയിൽ പുതിയ വൈറസ് ഭീതി; ഹ്യൂമൻ മെറ്റാന്യൂമോവൈറസ് പടരുന്നു, ജാഗ്രതാ നിർദ്ദേശം

by Canada Varthakal
March 10, 2026
medicine
Health

കാനഡയിൽ സെർവിക്കൽ കാൻസർ വ്യാപിക്കുന്നു: അടിയന്തിര ഇടപെടൽ വേണമെന്ന് ആരോഗ്യവിദഗ്ധർ

by Canada Varthakal
February 26, 2026
ഓസെംപിക് ഉൾപ്പെടെയുള്ള ജി.എൽ.പി-1 മരുന്നുകൾ കാഴ്ചശക്തി നശിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി യുകെ ഏജൻസി
Health

ഓസെംപിക് ഉൾപ്പെടെയുള്ള ജി.എൽ.പി-1 മരുന്നുകൾ കാഴ്ചശക്തി നശിപ്പിച്ചേക്കാം; മുന്നറിയിപ്പുമായി യുകെ ഏജൻസി

by Canada Varthakal
February 10, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.