Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഈസ്റ്റർ യുദ്ധവിരാമം പ്രഖ്യാപിച്ച് വ്ലാഡിമിർ പുടിൻ

Canada Varthakal by Canada Varthakal
April 19, 2025
in World
Reading Time: 1 min read
ഈസ്റ്റർ യുദ്ധവിരാമം പ്രഖ്യാപിച്ച് വ്ലാഡിമിർ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈസ്റ്റർ ആചാരപരിപാടികളെ പരിഗണിച്ചുകൊണ്ട് യുദ്ധവിരാമം പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകിട്ട് 6 മണിമുതൽ (മോസ്‌കോ സമയം) ഞായറാഴ്ച അവസാനം വരെ റഷ്യൻ സൈനികർക്കും എല്ലാ ആക്രമണ പ്രവർത്തനങ്ങളും നിർത്തണമെന്നും പുടിൻ നിര്‍ദ്ദേശം നല്‍കി. ഇത് ഒരു മാനവിക തീരുമാനമാണ്. യുക്രെയിനും ഇതിന്റെ മാതൃക പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് പുടിൻ പറഞ്ഞു.

വ്ലാഡിമിർ യുദ്ധവിരാമം പ്രഖ്യാപിച്ച സമയത്തുതന്നെ റഷ്യൻ ഡ്രോൺ ആക്രമണങ്ങൾ എയർഡിഫൻസ് വിഭാഗങ്ങൾ തടഞ്ഞുവെന്നു യുക്രെയിൻ പ്രസിഡന്റ് വ്യക്തമാക്കി. ഈസ്റ്ററിനും മനുഷ്യരുടെ ജീവനും റഷ്യ നൽകുന്ന യഥാർത്ഥ വിലമതിപ്പ് ഇതാണ് എന്നായിരുന്നു സെലെൻസ്കിയുടെ പ്രതികരണം.

ADVERTISEMENT

വ്ലാഡിമിർ യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമുണ്ടെന്നു മുൻകാല പ്രസംഗങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുക്രെയിൻ നാറ്റോയിൽ ചേർന്നാൽ അതിനെതിരെ നിലപാട് വേണമെന്നെന്നും, റഷ്യ അവകാശവാദം ചെയ്യുന്ന നാല് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്‌നിന്റെ സൈന്യം പിന്മാറണമെന്നും വ്ലാഡിമിർ ഉന്നയിച്ചിട്ടുണ്ട്.

യുഎസ്, ചൈന, ബ്രിക്സ് രാജ്യങ്ങൾ അടക്കമുള്ളവയുടെ സമാധാന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്യുന്നുവെന്നു പുടിൻ വ്യക്തമാക്കി. ഇതിനിടെ യു.എ.ഇയുടെ മധ്യസ്ഥതയിൽ റഷ്യയും ഉക്രെയ്‌നും 246 തടവുകാരെ പരസ്പരം വിട്ടുകൊടുത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ തടവുകാരെ ഇപ്പോൾ ബെലാറുസിലാണ് സംരക്ഷിക്കുന്നത്, അവർക്കു വൈദ്യസഹായവും മാനസിക പരിചരണവും നൽകുന്നതായും മന്ത്രാലയം അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Iran US tensions rise after Houthi attack in Riyadh
World

ഇറാനും യുഎസും വീണ്ടും ഏറ്റുമുട്ടലിലേക്ക് ? ഹൂതി ആക്രമണത്തിന് പിന്നാലെ ഭീഷണികൾ ശക്തം

by Canada Varthakal
September 21, 2026
Sheikh Ahmed bin Rashid Al Maktoum and Dubai mourning
World

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

by Canada Varthakal
September 21, 2026
Young Iranian couples delay marriage as wedding costs rise
World

വിവാഹച്ചെലവ് കുതിച്ചുയർന്നു; ഇറാനിൽ സാമ്പത്തിക അനിശ്ചിതത്വത്തിൽ വിവാഹം മാറ്റിവച്ച് യുവാക്കൾ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.