Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

പുതിയ യുഎസ് വീസ നയം ഇന്ത്യക്കാർക്ക് തലവേദനയാകും; വിദേശത്ത് നിന്നുള്ള അപേക്ഷകൾക്ക് വിലക്ക്, അപേക്ഷ സ്വന്തം രാജ്യത്ത് നിന്ന് മാത്രം

Canada Varthakal by Canada Varthakal
September 9, 2025
in World
Reading Time: 1 min read
us visa application

വാഷിങ്ടൺ∙ യുഎസ് വീസ അപേക്ഷകളിൽ പുതിയ നിയന്ത്രണങ്ങളുമായി അമേരിക്ക. ഇനി മുതൽ സ്വന്തം രാജ്യത്തോ സ്ഥിരതാമസമാക്കിയ രാജ്യത്തോ വെച്ച് മാത്രമേ വീസയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. കോവിഡിന് മുമ്പ് അനുവദിച്ചിരുന്ന ഇളവാണ് ഇപ്പോൾ യുഎസ് ഒഴിവാക്കിയത്.

പുതിയ നിയമം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് യുഎസ് വീസ ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. നേരത്തെ വീസ അഭിമുഖങ്ങൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ, സിംഗപ്പൂർ, തായ്‌ലൻഡ്, ജർമനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇനി മുതൽ സ്വന്തം രാജ്യത്ത് മാത്രമായി അപേക്ഷകൾ പരിമിതപ്പെടുത്തും.

ADVERTISEMENT

നിലവിൽ ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ വീസ അഭിമുഖങ്ങൾക്കായി ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ബി1/ബി2 വീസ അഭിമുഖങ്ങൾക്കായി മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മൂന്നര മാസവും, ഡൽഹിയിൽ നാലര മാസവും, കൊൽക്കത്തയിൽ അഞ്ചു മാസവും, ചെന്നൈയിൽ ഒമ്പത് മാസവുമാണ് കാത്തിരിപ്പ് സമയം. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം പലർക്കും തിരിച്ചടിയാണ്.

ഒരു രാജ്യത്ത് യുഎസ് വീസ അനുവദിക്കുന്ന സംവിധാനം നിലവിലില്ലെങ്കിൽ മാത്രമേ പുതിയ നിയമത്തിൽ ഇളവ് അനുവദിക്കൂ. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ തീരുമാനം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനിടയുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

US Visa Application process changes impact Indian citizens.

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

FBI Federal Bureau of Investigation Seal
World

എഫ്ബിഐയുടെ തൊഴിൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി അവകാശവാദം; അന്വേഷണം ആരംഭിച്ചു

by Canada Varthakal
September 24, 2026
Jeffrey Epstein Federal Case File
World

എപ്സ്റ്റീന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം; യുഎസ് ഫെഡറല്‍ അധികൃതര്‍ പരിശോധന തുടങ്ങി

by Canada Varthakal
September 24, 2026
This is a locator map for Yemen with its capital, Sanaa. (AP Photo)
World

സൗദിക്കുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ആറ് മിസൈലുകള്‍ തകര്‍ത്തതായി സഖ്യസേന

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.