Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിനെ അനുകൂലിക്കുന്ന സന്ദേശമെഴുതിയ വസ്ത്രം ധരിച്ച കൗമാരക്കാരിയെ മർദിച്ചു: കനേഡിയൻ യുവതിയെ നാടുകടത്താൻ യുഎസ്

Canada Varthakal by Canada Varthakal
August 11, 2026
in World
Reading Time: 1 min read
DEPORTATION

CREDITS OTS Solicitors

ന്യൂജഴ്സി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അനുകൂലിക്കുന്ന സന്ദേശമെഴുതിയ വസ്ത്രം ധരിച്ച കൗമാരക്കാരിയെ മർദിച്ച സംഭവത്തിൽ കനേഡിയൻ യുവതിയെ നാടുകടത്താനൊരുങ്ങി അമേരിക്ക. കെയ്റ്റ്‌ലിൻ ട്രേസി എന്ന യുവതിയെയാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കാനഡയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടത്.

WhatsApp Image 2026 08 03 at 2.31.52 AM 1

കഴിഞ്ഞ ജൂലൈ 3-ന് ന്യൂജഴ്‌സിയിലെ പോയിന്റ് പ്ലസന്റ് ബീച്ചിൽ സ്വാതന്ത്ര്യദിന വാരാന്ത്യ ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം. ദേശഭക്തി സൂചിപ്പിക്കുന്ന നിറങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളുമുള്ള വസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയുമായി കെയ്റ്റ്‌ലിൻ തർക്കത്തിലേർപ്പെടുകയും മുഖത്തടിക്കുകയുമായിരുന്നു. അക്രമത്തിന്റെ അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ADVERTISEMENT

സംഭവത്തിനു പിന്നാലെ പിടിയിലായ കെയ്റ്റ്‌ലിനെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ വീസ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. 2024 ഏപ്രിൽ 14-ന് അമേരിക്കയിലെത്തിയ കെയ്റ്റ്‌ലിന്റെ വീസ കാലാവധി സെപ്റ്റംബർ 6-ന് അവസാനിച്ചതാണ്. ഇതേത്തുടർന്നാണ് ഇവരെ നാടുകടത്താൻ അധികൃതർ ഉത്തരവിട്ടത്.

Teenager wearing pro-Trump clothing assaulted: US moves to deport Canadian woman.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.