📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

വെനസ്വേലയിൽ യുഎസ് വ്യോമാക്രമണം; കാരക്കാസ് നഗരത്തിൽ ഉഗ്രസ്ഫോടനങ്ങൾ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദൂറോ

Canada Varthakal by Canada Varthakal
January 3, 2026
in World
Reading Time: 1 min read
വെനസ്വേലയിൽ യുഎസ് വ്യോമാക്രമണം; കാരക്കാസ് നഗരത്തിൽ ഉഗ്രസ്ഫോടനങ്ങൾ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദൂറോ

image credits by national herald

കാരക്കാസ്: വെനസ്വേലയിൽ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സേന വ്യോമാക്രമണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാജ്യത്ത് പ്രസിഡന്റ് നിക്കോളാസ് മദൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ എണ്ണ നിക്ഷേപം ലക്ഷ്യമിട്ടുള്ള യുഎസ് നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ മദൂറോ ജനങ്ങളോട് ആഹ്വാനം ചെയ്തു.

പ്രാദേശിക സമയം പുലർച്ചെ 1.50 ഓടെയാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്. കാരക്കാസ്, മിറാൻഡ, ആരഗുവ, ലി ഗുയ്ര എന്നിവിടങ്ങളിൽ വ്യാപകമായ ആക്രമണം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങൾക്ക് പിന്നാലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നിക്കോളാസ് മദൂറോ ഭരണകൂടത്തെ പുറത്താക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ADVERTISEMENT

ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുൻപായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെനസ്വേലൻ വ്യോമപാതയിൽ വിമാനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മേഖലയിൽ സൈനിക നീക്കം നടക്കുന്നതിനാൽ വിമാനങ്ങൾക്ക് സുരക്ഷിതമല്ലെന്നായിരുന്നു വിശദീകരണം. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ ഇത് സംബന്ധിച്ച് നാല് നോട്ടീസുകളാണ് എഫ്.എ.എ പുറത്തിറക്കിയത്.

നോട്ടീസിൽ സൂചിപ്പിച്ച നാല് മേഖലകളിൽ തന്നെയാണ് പിന്നീട് കനത്ത വ്യോമാക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. സൈനിക നടപടിയെക്കുറിച്ച് എഫ്.എ.എ വ്യക്തമായ സൂചന നൽകിയിരുന്നില്ലെങ്കിലും വിമാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത് വലിയ ആക്രമണം മുൻകൂട്ടി കണ്ടുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ വെനസ്വേലയിൽ വരും മണിക്കൂറുകൾ നിർണ്ണായകമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

US airstrikes in Venezuela; violent explosions in Caracas, Maduro declares state of emergency

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ചൈനയിൽ കൽക്കരി ഖനിയിൽ വൻ വാതക സ്ഫോടനം; മരണസംഖ്യ 82 ആയി, രക്ഷാപ്രവർത്തനം ഊർജിതം
World

ചൈനയിൽ കൽക്കരി ഖനിയിൽ വൻ വാതക സ്ഫോടനം; മരണസംഖ്യ 82 ആയി, രക്ഷാപ്രവർത്തനം ഊർജിതം

by Canada Varthakal
May 23, 2026
ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്കയ്ക്ക് നേരെ വധശ്രമം; ഇറാൻ ഐആർജിസി പരിശീലനം നൽകിയ ഭീകരൻ യുഎസിൽ പിടിയിൽ
World

ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്കയ്ക്ക് നേരെ വധശ്രമം; ഇറാൻ ഐആർജിസി പരിശീലനം നൽകിയ ഭീകരൻ യുഎസിൽ പിടിയിൽ

by Canada Varthakal
May 23, 2026
ebola
World

വാക്സിൻ ലഭ്യമല്ലാത്ത മാരക വകഭേദം; കോംഗോയിൽ എബോള വ്യാപന സാധ്യത അതീവ ഗുരുതരമെന്ന് WHO

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.