Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ലൈസൻസില്ലാത്ത ഏജൻ്റിൻ്റെ കെണിയിൽ പെട്ട് പണം പോയി; കാനഡയിൽ നിന്ന് നിസ്സഹായരായി മടങ്ങി ചൈനീസ് കുടുംബം

Canada Varthakal by Canada Varthakal
October 16, 2025
in Saskatchewan
Reading Time: 1 min read
canada fraud alert

സാസ്കച്ചെവാൻ: കാനഡയിൽ അടുത്തിടെയാണ് ഇമി​ഗ്രേഷൻ തട്ടിപ്പുകൾ വർധിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ ഇത്തരത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കാൻ മോഹിച്ചെത്തിയ ഒരു ചൈനീസ് കുടുംബത്തിന് $40,000 (ഏകദേശം 32 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടമായി. സസ്കാച്ച്വാനിൽ താമസിച്ചിരുന്ന റ്റിങ്റ്റിങ് ബിയാവോയും ഭർത്താവുമാണ് ദുരിതത്തിലായത്. അവരുടെ ഇമിഗ്രേഷൻ കൺസൾട്ടന്റിന് അവരെ സഹായിക്കാൻ നിയമപരമായി അധികാരമില്ലായിരുന്നു എന്ന് വളരെ വൈകിയാണ് കുടുംബം അറിഞ്ഞത്. ഇതോടെ പണവും പോയി, നിയമക്കുരുക്കിലായ കുടുംബത്തിന് കാനഡ വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

കാനഡയിലെ ഇമിഗ്രേഷൻ കൺസൾട്ടിങ് മേഖലയിൽ ലൈസൻസില്ലാത്ത ഏജൻ്റുമാർ വലിയ തുക വാങ്ങി ആളുകളെ കബളിപ്പിക്കുന്നത് പതിവാണ്. കൃത്യമായ നിയമങ്ങൾ ഉണ്ടെങ്കിലും, അവ കർശനമായി നടപ്പിലാക്കാത്തത് ഇത്തരം തട്ടിപ്പുകാർക്ക് സഹായകമാകുന്നു. ഇമിഗ്രേഷൻ നടപടികളെക്കുറിച്ചും യഥാർത്ഥ ചിലവുകളെക്കുറിച്ചും അറിയാത്ത പുതിയ കുടിയേറ്റക്കാരെയാണ് ഇവർ കൂടുതലും ചൂഷണം ചെയ്യുന്നത്.

ADVERTISEMENT

അതുകൊണ്ട്, കാനഡയിലേക്ക് കുടിയേറാൻ ശ്രമിക്കുമ്പോൾ നിങ്ങൾ കൃത്യമായ ഇമിഗ്രേഷൻ കൺസൾട്ടിങ് സ്ഥാപനങ്ങളെ സമീപിക്കണം എ ന്നത് വളരെ പ്രധാനമാണ്. CICC (College of Immigration and Citizenship Consultants) ലൈസൻസുള്ള കൺസൾട്ടന്റുമായി മാത്രം സഹകരിക്കുക എന്നതാണ് തട്ടിപ്പുകളിൽ നിന്നും തെറ്റായ വാഗ്ദാനങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഏക വഴി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

A Chinese family’s dream of building a new life in Canada ended in heartbreak after they lost $40,000 to an unlicensed immigrationz consultant in Saskatchewan.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ
Saskatchewan

യു.എസ്. നടപ്പാക്കുന്ന 50% പുതിയ താരിഫ്: കാനഡയിലെ വ്യവസായികളും ഉൽപ്പാദകരും കടുത്ത ആശങ്കയിൽ

by Canada Varthakal
July 22, 2026
ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ
Saskatchewan

ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ

by Canada Varthakal
July 21, 2026
സസ്‌കറ്റൂണിൽ 33rd Street-ൽ ട്രാഫിക് നിയന്ത്രണം; യാത്രക്കാർക്ക് മുന്നറിയിപ്പ്
Saskatchewan

സസ്‌കറ്റൂണിൽ 33rd Street-ൽ ട്രാഫിക് നിയന്ത്രണം; യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.